കോർക്ക് സീറോമലബാർ ചർച്ച് കമ്യുണിറ്റിയുടെ ഈവർഷത്തെ ക്രിസ്തുമസ്സ് തിരുക്കർമ്മങ്ങൾ 24 ന് 4 pm ന് SMA wilton St. Joseph’s ദൈവാലയത്തിൽ ആരംഭിക്കും.
തിരുക്കർമ്മങ്ങൾക്കുശേഷം SMA ഹാളിൽ ചേരുന്ന കമ്യൂണിറ്റി കൂട്ടായ്മയിൽ , ലോക രക്ഷകനായി പിറന്ന ഉണ്ണിയീശോയുടെ പിറവി വിളിച്ചറിയിക്കുന്ന Carol ഗാനങ്ങൾ സമൂഹമൊന്നടങ്കം ആലപിക്കും. തുടർന്ന് Christmas Cake മത്സരം നടത്തും. സമ്മാനാർഹമാകുന്ന കേക്കുകൾ ലേലം ചെയ്യും.
SMYM ൻ്റെ നേതൃത്വത്തിൽ Christmas tree/raffle 10 Euro നിരക്കിൽ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്യും.
തിരുക്കർമ്മങ്ങളിൽ ഭക്ത്യാദരപൂർവ്വം പങ്കെടുക്കാനും, എളിമയുടെയും ലാളിത്യത്തിൻ്റെയും പ്രതീകമായി പുൽക്കൂട്ടിൽ ജാതനായ ഉണ്ണീശോയുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാനും,
തുടർന്ന് SMA hall-ൽ ചേരുന്ന കൂട്ടായ്മയിൽ വൈവിധ്യമാർന്ന ക്രിസ്തുമസ് കേക്കുകളുടെ രുചിക്കൂട്ടുകൾ ആസ്വദിക്കുവാനും, ഒപ്പം ക്രിസ്തുമസ്സിൻ്റെ സന്തോഷാനുഭവങ്ങൾ പങ്കുവയ്ക്കാനും പരസ്പരം ആശംസകൾ അർപ്പിച്ച് സൗഹൃദങ്ങൾ പങ്കിടാനും എല്ലാവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി chaplain Fr. Jilson Kokandathil അറിയിച്ചു.
PRO
SMCCC
-
Lenten lectures are back at Notre Dame, marking a ‘grand retour’ of a Parisian classic
by Caroline de Sury on March 20, 2025 at 2:19 pm
-
With ‘First Four’ round over, March Madness field of 64 men’s teams take to the hardwood
by John Knebels on March 20, 2025 at 12:19 pm
-
Let us begin a garden
by Margaret Rose Realy on March 20, 2025 at 10:00 am
-
Facing fear with Jesus can set faithful free, pope’s catechesis says
by Carol Glatz on March 20, 2025 at 2:32 am
-
CRS urges US restore ‘life-saving and life-giving assistance’ after Rubio review
by Kate Scanlon on March 19, 2025 at 8:42 pm
-
Kansas archbishop sues Satanists over alleged theft of Eucharist for ‘black mass’
by Gina Christian on March 19, 2025 at 8:09 pm
-
European bishops address ‘rising tensions’ as Trump talks to Putin, Zelenskyy
by Jonathan Luxmoore on March 19, 2025 at 7:01 pm
-
Gambling on sports is now everywhere, but should Catholics support it?
by Jason Adkins on March 19, 2025 at 6:49 pm
-
Pope’s doctors report more improvement, but no date for his release
by Cindy Wooden on March 19, 2025 at 6:41 pm
-
Marquette gets multimillion-dollar gift to boost natural family planning institute
by Zoey Maraist on March 19, 2025 at 6:31 pm