കോർക്ക് സിറോ-മലബാർ ചർച്ച് കമ്യൂണിറ്റിയിലെ City center സെൻറ് Francis Family unit അംഗങ്ങളായ ആൽഫിയുടെയും, ആഷ്ലിയുടെയും മാതാവ് റാണി ജോർജ് (59) നിര്യാതയായി.
സംസ്കാര ശുശ്രൂഷകൾ 12/02/24 നു പാലാ പ്ലാശനാൽ മുതലക്കുഴി ടോമിയുടെ ഭവനത്തിൽ ആരംദിച്ച് പ്ലാശനാൽ St. Marys ദൈവാലയ സെമിത്തേരിയിൽ നടത്തി.

പ്രിയ മാതാവിൻ്റെ നിര്യാണത്തിൽ കോർക്ക് Syro-Malabar സമൂഹം അനുശോചനം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

Jaison Joseph
PRO, SMCCC.

LATEST NEWS
VIEW ALL NEWS