കോർക്ക് സിറോ-മലബാർ ചർച്ച് കമ്യൂണിറ്റിയിലെ സെൻറ് മദർതെരേസാ Family unit അംഗമായ ജോർജ് ജോസിന്റെ ഭാര്യ, ദീപാ ജോർജിന്റെ പിതാവ്, മാന്നാർ Peethuruthel P.T Devasia, Rtd. Head Master, St Thomas HS Marangattupally നിര്യാതനായി.
സംസ്കാരം 20/12/23 ബുധനാഴ്ച 10:30 ന് മാന്നാർ St. Mary’s Mount ദൈവാലയത്തിൽ.

പരേതന്റെ നിര്യാണത്തിൽ കോർക്ക് Syro-Malabar സഭാ സമൂഹം അനുശോചനം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

PRO, SMCCC.

LATEST NEWS
VIEW ALL NEWS