കോർക്ക് സിറോ-മലബാർ കാത്തലിക് ചർച്ച് കമ്മ്യൂണിറ്റി സെൻ്റ് പോൾസ് ഫാമിലി യൂണിറ്റ് അംഗമായ ജോൺസി ജോണിയുടെ പിതാവ് കോട്ടയം അയർക്കുന്നം, പുതിയിടം ജോണി P.U (67) നിര്യാതനായി. സംസ്കാര ശുശ്രുഷകൾ 29നു ബുധനാഴ്ച 09:30 നു ഭവനത്തിൽ ആരംഭിച്ച് അയർക്കുന്നം സെൻ്റ് സെബാസ്റ്റ്യൻസ് ദൈവാലയത്തിൽ.

നിത്യ സൗഭാഗ്യത്തിനായി വിളിക്കപ്പെട്ട പ്രിയ പിതാവിൻ്റെ നിര്യാണത്തിൽ കോർക്ക് സിറോ-മലബാർ സഭാ സമൂഹം അനുശോചനം അറിയിക്കുകയും ജോൺസിയുടെയും ഭർത്താവ് ഏയ്ബൽൻ്റെയും മറ്റു കുടുംബാംഗങ്ങളുടേയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.

Jaison Joseph
PRO SMCCC CORK

LATEST NEWS
VIEW ALL NEWS

Catholic News

Syro Malabar News