കോർക്ക് സിറോ-മലബാർ കാത്തലിക് ചർച്ച് കമ്മ്യൂണിറ്റി സെൻ്റ് ജൂഡ് ഫാമിലി യൂണിറ്റ് അംഗമായ ജൂലി അനീഷിൻ്റെ പിതാവ് കല്ലൂപ്പാറ കടമാൻകുളം പടിഞ്ഞാറെ കരിമ്പിൽ K V മാത്യു (76) നിര്യാതനായി. സംസ്കാര ശുശ്രുഷകൾ 29നു ബുധനാഴ്ച 10:30 നു കടമാൻകുളം സേക്രട്ട്ഹാർട്ട് ദൈവാലയത്തിൽ.

നിത്യ സൗഭാഗ്യത്തിനായി വിളിക്കപ്പെട്ട പ്രിയ പിതാവിൻ്റെ നിര്യാണത്തിൽ കോർക്ക് സിറോ-മലബാർ സഭാ സമൂഹം അനുശോചനം അറിയിക്കുകയും ജൂലിയുടെയും അനീഷിൻ്റെയും മറ്റു കുടുംബാംഗങ്ങളുടേയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.

Jaison Joseph
PRO SMCCC CORK

LATEST NEWS
VIEW ALL NEWS

Catholic News

Syro Malabar News