അഭിനന്ദനങ്ങൾ.

അയർലണ്ട് സീറോ-മലബാർ ചർച്ച്, മാതൃവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മരിയൻ ക്വിസിന്റെ 09/10/2020 ൽ നടന്ന ആദ്യ മത്സരത്തിൽ കോർക്കിൽ നിന്നുള്ള ടെസ്സി മാത്യു നാലാം സ്ഥാനത്തെത്തി, സമ്മാനാർഹയായി. ടെസ്സി മാത്യുവിനെ കോർക്ക് സീറോ-മലബാർ സമൂഹത്തിന്റെ പേരിലും ചാപ്ലിൻ സിബി അറക്കലിന്റെ പേരിലും ഉള്ള അഭിനന്ദനങ്ങൾ അറിയിക്കുന്നു. പതിനെട്ട് വയസിന് മുകളിലുള്ള വനിതകൾക്ക് വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്‌. പ്രസ്തുത ക്വിസ് മത്സരത്തിന്റെ രണ്ടാം മത്സരം ഒക്ടോബർ 17 ന് വൈകുന്നേരം എട്ടു മണി മുതൽ zoom ആപ്പ് വഴിയായി നടത്തപ്പെടുന്നതായിരിക്കും. അമ്മ മറിയത്തെകുറിച്ചുള്ള ബൈബിളിലെ പ്രതിപാദ്യങ്ങൾ, പ്രത്യക്ഷീകരണങ്ങൾ തുടങ്ങി പരിശുദ്ധ കന്യകാമാതാവിനെ അധികരിച്ചുള്ള വിവിധങ്ങളായ വിഷയങ്ങൾ ഉൾപെടുത്തിയിട്ടുള്ളതാണ് ക്വിസ് മത്സരങ്ങളുടെ ചോദ്യാവലി. രജിസ്റ്റർ ചെയ്യാനുള്ള കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

 
*REGISTRATION FOR MARIAN QUIZ MATHRUVEDI  17TH OCTOBER @ 8PM.* 
 
Registration for October 17 th Marian Quiz is open now. Registration will be limited to the  first 250 participants.  Please register your interest  before 15th October 12 MN. Existing attendees and new attendees needs to be enrolled  for this week. Please follow the link below. 
 
_പരിശുദ്ധ അമ്മയെ അറിയുക, സ്നേഹിക്കുക, അമ്മയുടെ മാതൃക പിൻചെല്ലുക._ (MATHRUVEDI,  SMCC IRELAND)
 
P.R.O- SMC Cork
LATEST NEWS
VIEW ALL NEWS

Catholic News