സീറോമലബാർ ചർച്ച് അയർലണ്ട് കോർക്ക് സെന്റ് ജോസഫ് സൺഡേ സ്കൂൾ 2017-2018 അധ്യയന വർഷത്തേക്കുള്ള വിശ്വാസപരിശീലന ക്ലാസുകൾക്ക് ആരംഭം കുറിച്ചു. സെപ്റ്റബർ 3 നു ഞായറാഴ്ച ഫാ.സിബി അറക്കലിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാന മധ്യേ പരിശുദ്ധാത്മാവിനോടുള്ള പ്രത്യേക പ്രാർത്ഥനയും ഗാനശുശ്രൂഷയോടും കൂടി അറിവിന്റെ തിരിനാളം തെളിയിച്ച് ഈവർഷത്തെ സൺഡേ സ്കൂൾ ക്ലാസുകൾക്ക് തുടക്കമായി.

LATEST NEWS
VIEW ALL NEWS

Catholic News