“ശക്‌തനായവന്‍ എനിക്കു വലിയകാര ്യങ്ങള്‍ ചെയ്‌തിരിക്കുന്നു,

അവിടുത്തെ ഭക്‌തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന്‌ കരുണ വര്‍ഷിക്കും.” ലൂക്കാ 1:49-50

പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗ്ഗാരോപണം ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷം ഇവയുടെ ആഘോഷം ആഗസ്ത് 15 ചൊവ്വാ രാവിലെ 10:30 am  ക്ലോഗീൻ പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു .

തിരുക്കര്മങ്ങളിലേക്ക് ഏവരെയും ക്ഷണിക്കുന്നു.

10:30 AM Holy Mass ( English) at Clogheen Church

11:00 AM Flag Hoisting

LATEST NEWS
VIEW ALL NEWS