ദുഃഖവെള്ളിയാഴ്ച്ച തിരുക്കർമ്മങ്ങളുടെ ഭാഗമായി ഫാദർ സിബി അറക്കൽ അർപ്പിക്കുന്ന കുരിശിന്റെ വഴി നാളെ ഉച്ചതിരിഞ്ഞു മൂന്നു മണിമുതൽ ഫേസ്ബുക് പേജിൽ ലൈവ് ആയി നൽകുന്നതായിരിക്കും. തദവസരത്തിൽ കോർക്കിലെ വിശ്വാസിസമൂഹം അവരവരുടെ ഭവനങ്ങളിൽ ആയിരുന്നതുകൊണ്ട് ഭക്താദരപൂര്വം കുരിശിന്റെ വഴി ശിശ്രൂഷയിൽ പ്രാർത്ഥനാനിരതരായി പങ്കുചേരണമെന്നഭ്യർഥിക്കുന്നു. ശേഷം ഈശോയുടെ പീഡാനാനുഭവചരിത്രം വിവരിക്കുന്ന വിശുദ്ധഗ്രന്ഥഭാഗങ്ങൾ വായിച്ചു ധ്യാനിക്കുവാനും അഭ്യർത്ഥിക്കുന്നു.

 

LATEST NEWS
VIEW ALL NEWS

Catholic News