ദിവ്യകാരുണ്യ പ്രദിക്ഷിണം ജൂൺ 23 ന്.

കോർക്ക് ആൻഡ് റോസ് രൂപതയുടെ അഭിമുഖ്യത്തൽ നടത്തപ്പെടുന്ന തൊണ്ണൂറ്റി നാലാമത്‌ ദിവ്യകാരുണ്യ പ്രദിക്ഷണം ജൂൺ 23 -)൦ തീയതി ഞായറാഴ്ച്ച നടക്കും. തിരുഹൃദയ വണക്കത്തിന്റെ ഭാഗമായി നടക്കുന്ന പ്രദക്ഷിണം മൂന്ന്‌ മണിക്ക് നോർത്ത് കത്തിത്തീഡ്രലിൽ നിന്നാരംഭിക്കും.
മുൻ വർഷങ്ങളിൽ എന്നപോലെ കോർക്ക് സീറോ മലബാർ സമൂഹവും പ്രദക്ഷണത്തിൽ പങ്കുചേരും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നോർത്ത് കത്തീഡ്രലിൽ എത്തിച്ചേർന്ന് സീറോ മലബാർ കോർക്കിന്റെ ബാന്നറിന് പിന്നിൽ അണിചേരണമെന്ന് ചാപ്ലീ ൻ ഫാ. സിബി അറക്കൽ അഭ്യർഥിച്ചു.

LATEST NEWS
VIEW ALL NEWS

Catholic News