കോർക്ക് സീറോ-മലബാർ ചർച്ചിന്റെ ക്രിസ്തുമസ്സ് കേക്ക് മത്സരം

വിൽട്ടൺ: കോർക്ക് സീറോ-മലബാർ ചർച്ചിന്റെ ക്രിസ്തുമസ്സ് ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്തുമസ്സ് കേക്ക് മത്സരം നടത്തുന്ന കാര്യം എല്ലാവരെയും സ്നേഹപൂർവ്വം അറിയിക്കുന്നു. ഡിസംബർ 24നു 4: 30 P M  നു  വിൽട്ടൺ St. Joseph Church  വെച്ച് നടക്കുന്ന പിറവിത്തിരുന്നാൽ ആഘോഷങ്ങൾക്ക് ശേഷം വിജയികളെ പ്രെഖ്യാപിക്കന്നതാണ്‌ . ഇതേ അവസരത്തിൽ തന്നെ കേക്ക് ലേലം ചെയ്യുന്നതും അതിലൂടെ സമാഹരിക്കുന്ന തുക ഓഖി ദുരിതാശ്വാ സത്തിനായി മാറ്റിവെക്കുന്നതാണ്.   മത്സരത്തിൽ പങ്കെടുക്കുന്നവർ ഡിസംബർ 24നു 4: 30 നു കുർബാനക്ക്  മുൻപായി കേക്ക്  പള്ളിയിൽ എത്തിക്കേണ്ടതാണ്.  ഒന്നാം സമ്മാനം 100 യൂറോ ഉം രണ്ടാം സമ്മാനം 50 യൂറോ ഉം ആയിരിക്കും.
 
 
ക്രിസ്തുമസ്സ് കേക്ക് മത്സരത്തിന്റെ നിബന്ധനകൾ:
 
മിനിമം 1 കിലോഗ്രാം , മാക്സിമം 2 കിലോഗ്രാം
ക്രിസ്തുമസ്സ് കേക്ക് ആയിരിക്കണം
പ്രസന്റേഷൻ നുo 50 % ടേസ്റ്റ് നും 50 % വീതം മാർക്കാണ് നൽകുന്നത്
LATEST NEWS
VIEW ALL NEWS

Catholic News