“ഇവർ ഏക മനസോടെ യേശുവിന്റെ അമ്മയായ മറിയത്തോടൊപ്പം പ്രാർത്ഥനയിൽ മുഴുകിയിരുന്നു.” (Acts 1:14)

കൊന്ത നമസ്കാര സമാപനാഘോഷം

കോർക്ക് സിറോ-മലബാർ സഭയിൽ കുടുംബകൂട്ടായ്മകളിലൂടെ നടത്തിവന്നിരുന്ന കൊന്തനമസ്കാരത്തിന്റെ സമാപനാഘോഷം 2017 Oct 29 ആം തിയതി ഞായറാഴ്ച വിൽട്ടൻ S.M.A  പള്ളിയിൽ വെച്ച് നടത്തപ്പെടുന്നു. 4 .30 നു മതബോധന അദ്ധ്യാപകർ നേതൃത്വം നൽകുന്ന ഭക്തിപൂർവ്വമായ ജപമാല , തുടർന്ന് 5 pm നു ആഘോഷമായ വി. കുർബാന. ജപമാല രാജ്ഞിയുടെ മാധ്യസ്ഥം തേടി അനുഗ്രഹം പ്രാപിക്കാൻ ഏവരെയും തിരുക്കര്മങ്ങളിലേക്കു ക്ഷണിക്കുന്നു.

‘Our lady herself appeared at Lourdes and Fatima with the rosary in her hand and recommended its recitation. Rosary is the continued remembrance of the incarnation, the passion, the death and the resurrection of Christ.'(St. John Paul II )

LATEST NEWS
VIEW ALL NEWS

Catholic News