കോർക്ക് സീറോ-മലബാർ സഭാംഗമായ സണ്ണി തോമസ്, മിനിമോൾ ദമ്പതികളുടെ മകൾ മെറിനും (Mallow), UK യിലുള്ള എബ്രഹാം വെളിയത്ത്, ലീലാമ്മ ദമ്പതികളുടെ മകൻ തരുണും വിവാഹിതരായി. Mallow St. Mary’s Catholic Churchൽ വച്ച് ഫാ. സിബി അറക്കലിന്റെയും ഫാ. ജിൽസൺ കൊക്കണ്ടത്തിലിന്റെയും കാർമ്മികത്വത്തിൽ 07/11/21 നായിരുന്നു വിവാഹ നിശ്ചയം. മെറിൻ, കോർക്ക് സീറോ മലബാർ സഭ യുവജന പ്രസ്ഥാനങ്ങളുടെ നേതൃനിരയിലുള്ള വ്യക്തിയാണ്. കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയ്യുന്നു. നവ വധൂവരന്മാർക്ക് കോർക്ക് സീറോ മലബാർ സഭ, എല്ലാ വിധ പ്രാർത്ഥനകളും ആശംസകളും നേരുന്നു.

(SMCC Cork)

LATEST NEWS
VIEW ALL NEWS

Catholic News

Syro Malabar News