കോർക്ക് സിറോ-മലബാർ കാത്തലിക് ചർച്ച് കമ്മ്യൂണിറ്റിയുടെ അൾത്താര ശുശ്രുഷിയും സെൻ്റ് ജൂഡ് ഫാമിലി യൂണിറ്റ് അംഗവുമായ സോജി സ്കറിയയുടെ മാതാവ് പാലാ, മുട്ടുചിറ, പുല്ലൻകുന്നേൽ ത്രേസ്യാമ്മ സ്കറിയ, (86) നിര്യാതയായി. സംസ്കാര ശുശ്രുഷകൾ പിന്നീട്.

നിത്യ സൗഭാഗ്യത്തിനായി വിളിക്കപ്പെട്ട പ്രിയ മാതാവിൻ്റെ നിര്യാണത്തിൽ കോർക്ക് സിറോ-മലബാർ സഭാ സമൂഹം അനുശോചനം അറിയിക്കുകയും സോജിയുടെയും ലിൻസിയുടെയും മറ്റു കുടുംബാംഗങ്ങളുടേയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

 

Jaison Joseph
PRO SMCCC CORK

LATEST NEWS
VIEW ALL NEWS

Catholic News

Syro Malabar News