കോർക്ക് സിറോ-മലബാർ കാത്തലിക് ചർച്ച് കമ്മ്യൂണിറ്റി സെൻ്റ് തെരേസാസ് ഫാമിലി യൂണിറ്റ് അംഗമായ ജോമേഷ് വർഗ്ഗീസിൻ്റെ ഭാര്യ ജീനാ പൗലോസിൻ്റെ പിതാവ് പാമ്പാക്കുട പിരമഠം ചക്കാലക്കൽ CU പൗലോസ് നിര്യാതനായി. സംസ്കാര ശുശ്രുഷകൾ 08-03-26 ഞായറാഴ്ച 11 am ന് പാമ്പാക്കുട സെയ്ൻ്റ് ജോൺസ് ദൈവാലയത്തിൽ.

നിത്യ സൗഭാഗ്യത്തിനായി വിളിക്കപ്പെട്ട പ്രിയ പിതാവിൻ്റെ നിര്യാണത്തിൽ കോർക്ക് സിറോ-മലബാർ സഭാ സമൂഹം അനുശോചനം അറിയിക്കുകയും ജോമേഷിൻ്റെയും ജീനയുടെയും മറ്റു കുടുംബാംഗങ്ങളുടേയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

Jaison Joseph
PRO SMCCC CORK

LATEST NEWS
VIEW ALL NEWS

Catholic News

Syro Malabar News