ഫാദർ സിബി അറക്കൽ അർപ്പിക്കുന്ന ദിവ്യബലിയും തിരുക്കർമ്മങ്ങളും സീറോ മലബാർ ചർച്ച് കോർക്ക് ഫേസ്ബുക് പേജിലൂടെ രാവിലെ പത്തുമണിമുതൽ ലൈവ് ആയി പ്രക്ഷേപണം ചെയ്യുന്നതാണ്. എല്ലാവരും അവരവരുടെ ഭവനങ്ങളിൽ ആയിരുന്നതുകൊണ്ട് ഭക്ത്യാദരപൂർവ്വം ഈസ്റ്റർ തിരുക്കർമ്മങ്ങളിൽ പങ്കുചേരണമെന്നഭ്യർഥിക്കുന്നു.

LATEST NEWS
VIEW ALL NEWS
    Feed has no items.

Catholic News

Syro Malabar News