
കോർക്ക്: സീറോ മലബാർ ചർച്ച് അയർലണ്ടിന്റെ ആഭിമുഖ്യത്തിൽ നോക്കിലേക്ക് മരിയൻ തീർത്ഥാടനം നടത്തി. മെയ് 19 ശനിയാഴ്ച നടന്ന തീർത്ഥാടനത്തിൽ കോർക്ക് മാസ് സെന്റെറിൽ നിന്നും ഇരുന്നൂറോളം വിശ്വാസികൾ പങ്കെടുത്തു. രാവിലെ 6 :30 നു വിൽട്ടണിൽ നിന്നും ആരംഭിച്ച തീർത്ഥാടനത്തിന് സീറോ മലബാർ കോർക്ക് മാസ് സെൻറർ ചാപ്ലൈൻ ഫാ. സിബി അറക്കൽ നേതൃത്വം നൽകി.
നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നുള്‍പ്പെടെ അയർലണ്ടിന്റെ വിവിധ കേന്ദ്രങ്ങളിലായുള്ള മാസ് സെന്ററുകള്‍ കേന്ദ്രീകരിച്ച് പുലർച്ചെ ആരംഭിച്ച തീര്‍ത്ഥയാത്രകള്‍ നോക്കിലെത്തിയതോടെ 11 മണിയ്ക്ക് ആരംഭിച്ച തിരുകർമ്മങ്ങൾക്ക് സീറോ മലബാര്‍ സഭയുടെ അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യ കാര്‍മികത്വം വഹിച്ചു. സഭയുടെ നാഷ്ണല്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍സിഞ്ഞോര്‍ ആന്റണി പെരുമായന് (ബെല്‍ഫാസ്റ്റ്), ചാപ്ലൈന്മാരായ ഫാ.സെബാസ്റ്റ്യന്‍ അറയ്ക്കല്‍ (കോര്‍ക്ക്), ഫാ.ആന്റണി ചീരംവേലി(ഡബ്ലിന്‍), ഫാ. ജോസഫ് കറുകയില്‍ (ഡെറി), ഫാ.റോബിന് തോമസ് (ലീമെറിക്ക്), ഫാ.റെജി കുര്യന് (ലോംഗ് ഫോര്‍ഡ്), ഫാ.പോള്‍ മൊറേലി(ബെല്‍ഫാസ്റ്റ്)എന്നിവരും ഫാ.ജോര്‍ജ് പുലിമലയില്‍(ഡബ്ലിന്‍), ഫാ.അബ്രാഹം കുളമാക്കല്‍(ചേന്നാട്,പാലാ) എന്നിവരും സഹ കാര്മ്മികര് ആയിരുന്നു.


മൂവായിരത്തോളം അംഗങ്ങൾ നോക്കില്‍ എത്തിയിരുന്നു. മനുഷ്യ ജീവനെ ആദരിക്കുവാനും സ്നേഹിക്കുവാനും സംരക്ഷിക്കുവാനുമുള്ള സഭയുടെ ദൗത്യത്തിന്റെ lപ്രഖ്യാപനമായി അയര്‍ലണ്ടില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കാനുള്ള നീക്കത്തെ എതിര്‍ത്തുകൊണ്ട് സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥന സഭാ സമൂഹം എറ്റുചൊല്ലി.അഞ്ചില്‍ അധികം മക്കളുള്ള കുടുംബങ്ങളെ പൊന്നാട ചാര്‍ത്തി ആദരിച്ച നിമിഷങ്ങളെ ഹര്‍ഷാരവത്തോടെയാണ് സഭാമക്കള്‍ ഏറ്റുവാങ്ങിയത്.
തുടർന്ന് വി.ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ കാലടികളാൽ ധന്യമായ ബസിലിക്കയിൽ നിന്നും ആരംഭിച്ച വർണ്ണാഭമായ പ്രദക്ഷിണത്തിൽ മൂവായിരത്തിൽപരം സീറോ മലബാർ സഭാ മക്കൾക്കൊപ്പം തദ്ദേശിയരായ ഐറിഷ്കാരും മറ്റു വിദേശ തീർത്ഥാടകരും പങ്കെടുത്തത് വിശ്വാസ പ്രഖ്യാപനത്തിന് മാറ്റുകൂട്ടി. പ്രദക്ഷിണം അപ്പാരിഷന്‍ ചാപ്പലിന് മുമ്പിലെത്തി സമാപിച്ചപ്പോള്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് സഭാ സമൂഹത്തെ മാതൃസന്നിധിയില്‍ സമര്‍പ്പിച്ച് ആശിര്‍വദിച്ചതോടെ ഈ വര്‍ഷത്തെ മരിയന്‍ തീര്‍ത്ഥാടനത്തിന് പരിസമാപ്തിയായി.
- വട്ടപ്പറമ്പൻ വറീത് ജോസഫ്: ആദരാഞ്ജലികൾ
- ദേവസ്യ കോക്കണ്ടത്തിൽ: ആദരാഞ്ജലികൾ
- K V Mathew ആദരാഞ്ജലികൾ🕯️
- കോർക്കിൽ തൊണ്ണൂറ്റിയൊമ്പതാമത് ദിവ്യകാരുണ്യ പ്രദക്ഷിണം June 22 ന്.
- മുട്ടംതോട്ടിൽ മറിയക്കുട്ടി: ആദരാഞ്ജലികൾ
- കോർക്ക് സിറോ-മലബാർ ചർച്ച് കമ്യൂണിറ്റിയുടെ തിരുനാൾ ആഘോഷം മെയ് 18 ന്
- ആഗോള സഭയുടെ നക്ഷത്രശോഭ മിഴിയണച്ചു….. മാർ ഫ്രാൻസിസ് പാപ്പ യാത്രയായി…
- മാറാമറ്റത്തിൽ പോൾ: ആദരാഞ്ജലികൾ
-
Holy Week Services 2023 at Cork SMCCC
March 25, 2023
-
Ebin Baby is the national coordinator of the Syro-Malabar Youth Movement (SMYM) in Ireland.
March 14, 2023
-
Cork SMCCC Christmas & New Year Celebrations 2022
December 11, 2022
-
*2022 Christmas Competitions of Syro-Malabar Catholic Church Community in Cork*
November 15, 2022
-
Silver Jubilee Celebration Mass
November 10, 2022
-
All Ireland SMYM Football Tournament: Cork Team are the champions for the second time.
September 19, 2022
-
All Ireland SMYM Football Tournament 2022 is in Cork
August 22, 2022
-
Way of the Cross at Fermoy Hill & Holy Week Church Services
April 1, 2022
-
Pastoral Visit
March 31, 2022
-
Gloria 2021: Angela Jaison won a Special Recognition Prize.
February 13, 2022
-
Day for Consecrated Life: Diocese of Cork and Ross
February 1, 2022
-
The death has occurred of Canon Liam O’Driscoll- Diocese of Cork and Ross
October 7, 2021
-
Cork Team Won the Ever-Rolling Trophy of 1st ‘All Ireland SMYM Football Tournament’
October 6, 2021
-
SMCC Cork to restart Catechism classes
September 25, 2021
-
Assumption of the Blessed Virgin Mary & India’s Independence Day
August 16, 2021
-
Syro-Malabar Catholic Church in Ireland launched the first quarterly newsletter
July 28, 2021
-
New chaplain will take charge for SMCC Cork on 1st August.
July 21, 2021
-
COVID 19 Response Aid for India- Cheque handed over to SMA Charity
June 11, 2021
-
COVID 19 Response Aid for India- SMA
May 9, 2021
-
*BUONA PASQUA*, Children’s Quiz- Congratulations to Anu Thomas !
March 26, 2021
-
*BUONA PASQUA*, Children’s Quiz- Congratulations to Chris John from Cork!
March 19, 2021
-
*BUONA PASQUA*, Children’s Quiz- Christo Thomas is the winner.
March 10, 2021
-
Marian Quizzes: Congratulations to all the winners from Cork !
November 4, 2020
-
Children’s Marian Quiz – Tija Tony is the 23rd Day Winner
October 24, 2020
-
Children’s Marian Quiz – Congratulations to Chris Thomas from Cork !
October 23, 2020
-
Marian Quiz for Children- Congratulations to the winner from Cork!
October 16, 2020
-
INDEPENDENCE DAY & FEAST OF OUR LADY
August 14, 2020
-
DUKHRANA- FEAST OF ST. THOMAS
July 3, 2020
-
Christmas 2019, New Year 2020 and Annual Day Celebration
January 6, 2020
-
Sunday School Catechism Retreat
October 28, 2019
-
CORRIN HILL, WAY OF THE CROSS
April 19, 2019
-
SMA Family Day
August 8, 2018
-
കോർക്കിൽ തൊണ്ണൂറ്റിയൊമ്പതാമത് ദിവ്യകാരുണ്യ പ്രദക്ഷിണം June 22 ന്.
June 9, 2025
-
കോർക്ക് സിറോ-മലബാർ ചർച്ച് കമ്യൂണിറ്റിയുടെ തിരുനാൾ ആഘോഷം മെയ് 18 ന്
May 13, 2025
-
ആഗോള സഭയുടെ നക്ഷത്രശോഭ മിഴിയണച്ചു….. മാർ ഫ്രാൻസിസ് പാപ്പ യാത്രയായി…
April 21, 2025
-
കോർക്കിൽ നോമ്പുകാല ധ്യാനം ഏപ്രിൽ 6 ന് ആരംഭിക്കും.
March 17, 2025
-
വി. യൗസേപ്പ് പിതാവിന്റെ മരണ തിരുനാൾ
March 16, 2025
-
സിറോ-മലബാർ കോർക്ക് റീജനൽ ബൈബിൾ ക്വിസ് മത്സരങ്ങളിൽ കോർക്ക് ടീമിന് ഒന്നാം സ്ഥാനം.
February 3, 2025
-
കോർക്ക് സീറോ-മലബാർ കാത്തലിക് ചർച്ച് കമ്യൂണിറ്റിക്ക് നവ നേതൃത്വം.
January 14, 2025
-
കോർക്ക് & റോസ്സ് രൂപതയുടെ മെത്രാൻ മാർ ഫിൻറൻ ഗാവിൻ സിറോ-മലബാർ സമൂഹത്തെ സന്ദർശിച്ചു.
December 20, 2024
-
കോർക്ക് സീറോ-മലബാർ സഭാ സമൂഹത്തിന്റെ ക്രിസ്തുമസ് ആഘോഷവും സൺഡേസ്കൂൾ വാർഷികവും ഡിസംബർ 28 ന്.
December 14, 2024
-
കോർക്ക് & റോസ്സ് രൂപതയുടെ ഇടയൻ സിറോ-മലബാർ സഭാ-സമൂഹത്തെ സന്ദർശിക്കും.
December 11, 2024
-
ബിഷപ്പ് മാർ ജെയിംസ് അത്തിക്കളം കോർക്ക് സിറോ- മലബാർ സമൂഹത്തെ സന്ദർശിച്ചു.
November 20, 2024
-
ബിഷപ്പ് മാർ ജെയിംസ് അത്തിക്കളം കോർക്ക് സിറോ- മലബാർ സമൂഹത്തെ സന്ദർശിക്കും.
November 18, 2024
-
വിശ്വാസോത്സവം – 2024
November 3, 2024
-
കോർക്കിൽ ജപമാലമാസാചരണ സമാപനാഘോഷങ്ങൾക്ക് പിതൃവേദി നേതൃത്വം നൽകി.
October 29, 2024
-
ജപമാലമാസാചരണ സമാപനാഘോഷങ്ങൾക്ക് പിതൃവേദി നേതൃത്വം നൽകും
October 25, 2024
-
കോർക്കിൽ തൊണ്ണൂറ്റിയെട്ടാമത് ദിവ്യകാരുണ്യ പ്രദക്ഷിണം May 26ന്
May 23, 2024
-
കോർക്ക് Syro-Malabar Church community തിരുനാൾ ആഘോഷിച്ചു.
May 23, 2024
-
കോർക്ക് സിറോ-മലബാർ ചർച്ച് കമ്യൂണിറ്റിയുടെ തിരുനാൾ ആഘോഷം മെയ് 19 ന്.
May 19, 2024
-
കോർക്ക് സിറോ-മലബാർ ചർച്ച് കമ്യൂണിറ്റിയിലെ പതിനഞ്ച് കുട്ടികളുടെ ആദ്യകുർബാന സ്വീകരണം നവ്യാനുഭവമായി.
May 2, 2024
-
കോർക്കിൽ SMYM -Parents സംഗമം.
April 15, 2024
-
ഫാ. ബിനോജ് മുളവരിക്കൽ ഏപ്രിൽ 7 ന് കോർക്കിൽ യുവജനങ്ങളെയും മാതാപിതാക്കളെയും സന്ദർശിക്കുന്നു
April 4, 2024
-
കോർക്കിൽ നോമ്പുകാല ധ്യാനം ആരംഭിച്ചു.
March 26, 2024
-
കോർക്ക് സിറോ-മലബാർ സഭാസമുഹം Corrin Woods കുരിശുമലയിൽ പീഢാനുഭവയാത്രാനുസ്മരണവും കുരിശിന്റെവഴിയും നടത്തി.
March 25, 2024
-
വി. യൗസേപ്പ് പിതാവിൻറെ തിരുനാൾ ആഘോഷം മാർച്ച് 17, ഞായറാഴ്ച.
March 12, 2024
-
കോർക്കിൽ മാതൃവേദിയുടെ ആദിമുഖ്യത്തിൽ compassion day മാർച്ച് 10 ഞായറാഴ്ച.
February 27, 2024
-
കോർക്ക് സിറോ-മലബാർ സഭാ-സമൂഹത്തിന് ഇത് അഭിമാനനിമിഷം…
February 21, 2024
-
യാത്രയയപ്പ് നൽകി.
January 16, 2024
-
കോർക്ക് സിറോ-മലബാർ ചർച്ച് കമ്യൂണിറ്റിയുടെ ക്രിസ്തുമസ്സ് പുതുവത്സര ആഘോഷങ്ങളും, മതബോധന വാർഷികവും പ്രൗഢ ഗംഭീരമായി കൊണ്ടാടി.
January 7, 2024
-
ക്രിസ്തുമസ്സ് തിരുക്കർമ്മങ്ങൾ 24 ന് ഞായറാഴ്ച 3 മണിക്ക്
December 21, 2023
-
പി. റ്റി. ദേവസ്യ: ആദരാഞ്ജലികൾ
December 18, 2023
-
കോർക്ക് സീറോ-മലബാർ സഭാ സമൂഹത്തിന്റെ ക്രിസ്തുമസ് ആഘോഷങ്ങൾ ഡിസംബർ 30 ന്.
December 13, 2023
-
വിശ്വാസോത്സവം 2023 -2024
November 15, 2023
-
കോർക്കിൽ International Rosary Day ആഘോഷിച്ചു
November 15, 2023
-
മാനവ ചേതനാ യാനം.
October 18, 2023
-
ടോമി ചങ്ങംങ്കരി: ആദരാഞ്ജലികൾ
October 13, 2023
-
മാനവ ചേതനാ യാനം
October 7, 2023
-
വിശ്വാസ വെളിച്ചം 2023 ന് തിരി തെളിഞ്ഞു.
September 20, 2023
-
ഇന്ത്യൻ സ്വാതന്ത്ര്യദിനാചരണവും പരിശുദ്ധ ദൈവമാതാവിൻ്റെ സ്വർഗ്ഗാരോപണതിരുനാളും
August 16, 2023
-
മാർ ജോസ് പൊരുന്നേടം കോർക്ക് വിശ്വാസിസമൂഹത്തെ സന്ദർശിച്ചു.
July 5, 2023
-
ചെറിയാൻ ജേക്കബ്: ആദരാഞ്ജലികൾ
July 2, 2023
-
മാർ ജോസ് പൊരുന്നേടം കോർക്കിൽ വിശ്വാസിസമൂഹത്തെ സന്ദർശിക്കും.
June 22, 2023
-
കോർക്ക് സിറോ-മലബാർ സഭാസമൂഹം തിരുനാൾ ആഘോഷിച്ചു.
May 23, 2023
-
കോർക്ക് സിറോ-മലബാർ ചർച്ച് കമ്യൂണിറ്റിയുടെ തിരുനാൾ ആഘോഷം മെയ് 21 ന്
May 1, 2023
-
കോർക്കിൽ നോമ്പുകാല ധ്യാനം ആരംഭിച്ചു
April 3, 2023
-
കോർക്ക് സിറോ-മലബാർ ചർച്ച് കമ്യൂണിറ്റിയിൽ ഇടയ സന്ദർശനം
March 21, 2023
-
കോർക്ക് SMCCC യുടെ നോമ്പുകാല ധ്യാനം ഏപ്രിൽ 2 ന് ആരംഭിക്കും
March 16, 2023
-
വിശ്വാസപരിശീലനം കുടുംബങ്ങളിലൂടെ..
February 17, 2023
-
ത്രേസ്യാമ്മ ഔസേപ്പ് : ആദരാഞ്ജലികൾ
January 8, 2023
-
സിറോ-മലബാർ ചർച്ച് കമ്മ്യൂണിറ്റി കോർക്കിന്റെ മതബോധന വാർഷികവും, ഇടവക ദിനവും, ക്രിസ്തുമസ്സ് പുതുവത്സര ആഘോഷങ്ങളും പ്രൗഢ ഗംഭീരമായി കൊണ്ടാടി
January 5, 2023
-
കോർക്ക് സീറോ-മലബാർ സഭാ -സമൂഹം ക്രിസ്തുമസ് ആഘോഷിച്ചു.
December 29, 2022
-
ക്രിസ്തുമസ് തിരുക്കർമ്മങ്ങൾ 24 ന്
December 22, 2022
-
ലിമറിക്കിലെ റോബിനച്ചന് കോർക്ക് സീറോ- മലബാർ സഭാസമൂഹത്തിൻ്റെ സ്നേഹാദരങ്ങൾ.
December 22, 2022
-
കോർക്ക് സീറോ-മലബാർ സഭാ സമൂഹത്തിന്റെ ക്രിസ്തുമസ് ആഘോഷങ്ങൾ ഡിസംബർ 29ന്
December 22, 2022
-
പൗരോഹിത്യത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന ഫാ. പോൾ തെറ്റയിലിന് കോർക്ക് സീറോ-മലബാർ കത്തോലിക്ക സഭാ സമൂഹത്തിന്റെ ആദരം.
November 15, 2022
-
കോർക്ക് സീറോമലബാർ കാത്തലിക് ചർച്ച് കമ്യൂണിറ്റി, ജപമാല സമാപനം ആഘോഷിച്ചു.
November 3, 2022
-
കോർക്ക് സീറോ-മലബാർ കാത്തലിക് ചർച്ച് കമ്യൂണിറ്റിക്ക് നവ നേതൃത്വം.
October 25, 2022
-
കോർക്ക് സീറോമലബാർ സഭാസമൂഹത്തിൻ്റെ തിരുനാൾ മെയ് 29നു ആഘോഷപൂർവമായി നടത്തപെട്ടു
June 3, 2022
-
കോർക്ക് സീറോ മലബാർ സഭാ സമൂഹത്തിൻറെ തിരുനാൾ ആഘോഷം മെയ് 29 ഞായറാഴ്ച
May 22, 2022
-
കോർക്ക് സീറോ മലബാർ സഭാസമൂഹത്തിൽ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടന്നു
May 21, 2022
-
കോർക്ക് സീറോ മലബാർ സഭാസമൂഹത്തിന്റെ നോമ്പുകാല ധ്യാനം ഏപ്രിൽ 10, 11, 12, തീയതികളിൽ
March 30, 2022
- വട്ടപ്പറമ്പൻ വറീത് ജോസഫ്: ആദരാഞ്ജലികൾ
- ദേവസ്യ കോക്കണ്ടത്തിൽ: ആദരാഞ്ജലികൾ
- K V Mathew ആദരാഞ്ജലികൾ🕯️
- മുട്ടംതോട്ടിൽ മറിയക്കുട്ടി: ആദരാഞ്ജലികൾ
- മാറാമറ്റത്തിൽ പോൾ: ആദരാഞ്ജലികൾ
- പുത്തൻപുരക്കൽ P.S. ജോർജ്: ആദരാഞ്ജലികൾ
- റോസമ്മ ആൻ്റണി: ആദരാഞ്ജലികൾ
- എബ്രഹാം വിൻസെന്റ് : ആദരാഞ്ജലികൾ
- കുന്നത്തുംപറമ്പിൽ വർഗ്ഗീസ് ചാക്കോ: ആദരാഞ്ജലികൾ
- കോർക്കിലെ സൺഡേസ്കൂൾ സ്ഥാപകാംഗവും പ്രഥമാധ്യാപകനുമായിരുന്ന Devasia Cherian (സാജൻ) നിര്യാതനായി.
- Rijo Paul : ആദരാഞ്ജലികൾ
- പനമറ്റത്തിൽ P. L ജോസഫ്: ആദരാഞ്ജലികൾ
- നേര്യംപറമ്പിൽ N J Joseph: ആദരാഞ്ജലികൾ
- മഠത്തിപ്പറമ്പിൽ ജോഷി: ആദരാഞ്ജലികൾ
- ജോസഫ് മാത്യു: ആദരാഞ്ജലികൾ
- ജോർജ് ചാക്കോ: ആദരാഞ്ജലികൾ
- കാഞ്ഞിരത്തുംമൂട്ടിൽ KM Varghese: ആദരാഞ്ജലികൾ
- ലീലാമ്മ തോമസ് : ആദരാഞ്ജലികൾ
- ജോസഫ് ആലുങ്കൽകരോട്ട് : ആദരാഞ്ജലികൾ
- ജോസഫ് പുല്ലൻകുന്നേൽ : ആദരാഞ്ജലികൾ
- റാണി ജോർജ്: ആദരാഞ്ജലികൾ
- വൈദീകരത്നം റവ. ഫാ. സെബാസ്റ്റ്യൻ തുരുത്തേൽ (എം. എസ്. ടി.) നിര്യാതനായി.
- കൊച്ചുവറീത് ജോസ്: ആദരാഞ്ജലികൾ
- മേരിക്കുട്ടി തോമസ്: ആദരാഞ്ജലികൾ
- V.M. Devasia: ആദരാഞ്ജലികൾ
- ഒ. സി. തോമസ്: ആദരാഞ്ജലികൾ
- പി. ജെ. ജോർജ്ജ്: ആദരാഞ്ജലികൾ
- വി. ഡി തോമസ്: ആദരാഞ്ജലികൾ
- അന്നമ്മ ഉതുപ്പ്: ആദരാഞ്ജലികൾ
- ജോർജ് പാണ്ടിപ്പള്ളി: ആദരാഞ്ജലികൾ
- K.T ജോസ് കല്ലിടുക്കിൽ: ആദരാഞ്ജലികൾ
- ത്രേസ്യമ്മ മാത്യു : ആദരാഞ്ജലികൾ
- ഇയ്യാലിൽ ജോസഫ്: ആദരാഞ്ജലികൾ
- മൂലയിൽ മാത്യു : ആദരാഞ്ജലികൾ
- കുമ്മിണിയിൽ ജോർജ്: ആദരാഞ്ജലികൾ
- സോളി റെജി: ആദരാഞ്ജലികൾ
- തോമസ് നടുത്തുണ്ടത്തിൽ: ആദരാഞ്ജലികൾ
- മേരി തോമസ്: ആദരാഞ്ജലികൾ
- മറിയാമ്മ തോമസ്: ആദരാഞ്ജലികൾ
- മുതലശ്ശേരിൽ ജോൺ: ആദരാഞ്ജലികൾ
- മറിയാമ്മ തോമസ്: ആദരാഞ്ജലികൾ
- റോസി ജോസ്: ആദരാഞ്ജലികൾ
- മെറ്റിൽഡ ഹർട്ടിസ്- ആദരാഞ്ജലികൾ
- പുതിയിടത്ത് എബ്രഹാം പി. റ്റി: ആദരാഞ്ജലികൾ
- പാണ്ടവത്ത് പി. എം. കുര്യൻ: ആദരാഞ്ജലികൾ
- നെല്ലിക്കുന്നത്ത് തോമസുകുട്ടി: ആദരാഞ്ജലികൾ.
- മേരി ഉലഹന്നാൻ- ആദരാഞ്ജലികൾ.
- സെബാസ്റ്റ്യൻ പേരക്കാട്ട്- ആദരാഞ്ജലികൾ.
- സി. കെ. ജോണി- ആദരാഞ്ജലികൾ.
- പി. പി ജോസഫ്- ആദരാഞ്ജലികൾ.
- ദേവസ്യ ഔസേപ്പ്- ആദരാഞ്ജലികൾ.
- ജോസഫ് ജയിംസ് (ഔസേപ്പച്ചൻ)-ആദരാഞ്ജലികൾ..
- മേരി മാത്യു (71) -ആദരാഞ്ജലികൾ..
- കോനുംകുന്നേൽ ജോസഫ് (88 ) – ആദരാഞ്ജലികൾ.
- പി ഓ പൗലോസ് (84 ) – ആദരാഞ്ജലികൾ.
- നജീന്ദ്രൻ എ ആർ (45) – ആദരാഞ്ജലികൾ
- തൈത്തറപ്പേൽ മത്തായി എബ്രഹാം (80) – ആദരാഞ്ജലികൾ.
- മുപ്പാത്തിയിൽ എം ജെ തോമസ് (75 ) – ആദരാഞ്ജലികൾ.
- അരിമറ്റത്തിൽ കുര്യൻ മാത്യു (84) – ആദരാഞ്ജലികൾ.
- കുമ്പളപ്പറമ്പിൽ ഫിലിപ്കുട്ടി (70) – ആദരാഞ്ജലികൾ.
- ലിജു കുര്യാക്കോസ് (49) – ആദരാഞ്ജലികൾ.
- കല്ലുങ്കൽ ഡൊമിനിക് (9 വയസ്സ്) – ആദരാഞ്ജലികൾ
- കോർക്കിലെ ഹണി റോജൻ്റെ പിതാവ് നിര്യാതനായി
- Syro Malabar Catholic Church: Ireland
- നസ്രാണി സഭയുടെ സൂര്യതേജസ്, മാർ ജോസഫ് പൗവ്വത്തിൽ കാലം ചെയ്തു.
- നോക്ക് ബസലിക്കയില്‍ രണ്ടാം ശനിയാഴ്ചകളില്‍ സീറോ മലബാര്‍ വിശുദ്ധ കുര്‍ബാന
- വി. കുർബാനയുടെ പ്രാർത്ഥനകളിൽ വരുത്തിയ പ്രധാന മാറ്റങ്ങൾ
- Syro-Malabar European Leadership Meet to be held on 3rd July
- SMYM Europe- Youth Year ‘MISSIO’ Inauguration, 22/05/21
- സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ ജൂൺ 2,3,4 തീയതികളിൽ
- അയർലൻഡിലെ യുവജനങ്ങൾക്കായി ഏകദിന ഈസ്റ്റർ ഒരുക്ക ധ്യാനം മാർച്ച് 28, ഓശാന ഞായറാഴ്ച.
- സീറോമലബാർ സഭയുടെ ഔദ്യോഗിക വാർത്താപത്രം ‘സീറോമലബാർ വിഷൻ’ പുറത്തിറങ്ങി
- തിരുവചനയാത്ര…
- Syro- Malabar Youth Movement, Europe- Inauguration
- കുഷ്ഠരോഗികളെ പരിചരിച്ച മോണ്‍. ഡോ. ബെയ്ൻ അന്തരിച്ചു
- ഫാ. സ്റ്റാന്‍ സ്വാമിയുടെ അറസ്റ്റ് അപലപനീയം: ഐക്യജാഗ്രതാ കമ്മീഷന്
- സമൂഹമാധ്യമങ്ങളില്‍ അവഹേളനം; സന്യാസിനിമാരുടെ പരാതികളോടു മുഖംതിരിച്ച് സര്‍ക്കാര്‍
- തൃശൂർ അതിരൂപതയ്ക്കെതിരെ വ്യാജപ്രമാണങ്ങൾ ചമയ്ക്കൽ: പരാതി നൽകി
- കോവിഡ് പ്രതിരോധവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും കെസിബിസി വിലയിരുത്തും
- ക്വാറന്റൈന്: സര്‍ക്കാരിനും പ്രവാസികള്‍ക്കും തുണയായി ധ്യാനകേന്ദ്രങ്ങള്‍
- അഭിവന്ദ്യ മനത്തോടത്ത് പിതാവ് പകർന്നു നൽകിയ അതേ ചൈതന്യത്തിൽ പിൻഗാമിയായ് മാർ പീറ്റർ കൊച്ചുപുരക്കൽ മെത്രാഭിഷേകത്തിലേക്ക്.
- മതബോധന ഉപപാഠപുസ്തകം ‘കുടുംബങ്ങളുടെ അമ്മ വിശുദ്ധ മറിയം ത്രേസ്യാ’ പ്രകാശനം ചെയ്തു.
- യുവജനങ്ങൾ കാലത്തിനൊത്ത് ഉയരണം: മാർ ആലഞ്ചേരി
- ദൈവകാരുണ്യത്തിന്റെ മനുഷ്യമുഖം
- School smartphone, social media bans gain momentum across USby Kimberley Heatherington on January 21, 2026 at 9:44 pm
- ‘Life Is a Gift’: How to embrace the March for Life’s 2026 themeby Katie Yoder on January 21, 2026 at 9:22 pm
- Trump rules out use of force to acquire Greenland, argues it should be given to USby Kate Scanlon on January 21, 2026 at 7:55 pm
- Pope evaluating Trump’s invitation to join Board of Peace, Vatican’s secretary of state saysby Junno Arocho Esteves on January 21, 2026 at 7:34 pm
- Heads of Churches of the Holy Land call Christian Zionism a ‘damaging’ ideologyby Junno Arocho Esteves on January 21, 2026 at 7:22 pm
- House pro-life co-chair says he is still seeking answers from FDA over mifepristone safety reviewby Kate Scanlon on January 21, 2026 at 6:54 pm
- Pew: Catholicism down in Latin America, but belief in God ‘remains high’by Gina Christian on January 21, 2026 at 6:34 pm
- In a moment of Vatican sweetness, Pope Leo receives lambs in ancient St. Agnes traditionby OSV News on January 21, 2026 at 5:06 pm
- Full text: Pope Leo XIV’s general audience given Jan. 21, 2026by Pope Leo XIV on January 21, 2026 at 3:51 pm
- New stained-glass designs for Notre Dame now on display amid ongoing debateby Caroline de Sury on January 21, 2026 at 3:33 pm
SMC Cork English
SMC Cork Malayalam
SMC Cork Obituary
Syro Malabar Global
Syro Malabar Matrimony
Catholic News
- School smartphone, social media bans gain momentum across USon January 21, 2026 at 9:44 pm
- ‘Life Is a Gift’: How to embrace the March for Life’s 2026 themeon January 21, 2026 at 9:22 pm
- Trump rules out use of force to acquire Greenland, argues it should be given to USon January 21, 2026 at 7:55 pm
Syro Malabar News
- ജനാധിപത്യ ഇന്ത്യക്ക് അപമാനംon January 21, 2026 at 12:01 pm
ഭാരതീയ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും തീരാകളങ്കമായിക്കൊണ്ട്, […]
- സൺഡേസ്കൂൾ അധ്യാപക ക്ഷേമനിധിയെ സംബന്ധിച്ച് കേരള കത്തോലിക്കാ സഭ സ്വീകരിച്ചിരിക്കുന്ന നിലപാട്on January 16, 2026 at 10:29 am
കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് അവ […]
- അക്ഷരം പഠിപ്പിക്കുന്നവർക്ക് പട്ടിണി; കുറ്റം ചെയ്യുന്നവർക്ക് പരിഗണന: വിചിത്രമായൊരു കേരളാ മോഡൽ!on January 15, 2026 at 2:11 pm
സംസ്ഥാനത്തെ ജയിലുകളിൽ ജോലി ചെയ്യുന്ന ശിക്ഷാതടവുകാരുടെ ദിവസവേതനം 10 […]
- വിശുദ്ധ ഫ്രാൻസിസ് അസ്സീസിയുടെ വർഷാചരണത്തിനു തുടക്കം: പൂർണ്ണദണ്ഡവിമോചനം അനുവദിച്ച് അപ്പസ്തോലിക പെനിറ്റെൻഷ്യറിon January 15, 2026 at 6:59 am
ഫ്രാൻസിസ് അസ്സീസിയുടെ മരണത്തിന്റെ എണ്ണൂറാം വാർഷികത്തിൽ, ഒരു പ്രത്യേക […]
- കൂട്ടായ്മയുടെ കരുത്തിൽ, ഒരുമയുടെ പാതയിൽ: മേജർ ആർച്ചുബിഷപ്പിന്റെ സിനഡനന്തര സർക്കുലർon January 12, 2026 at 5:26 am
സീറോമലബാർ സഭയുടെ മുപ്പത്തിനാലാമതു സിനഡിന്റെ ആദ്യ സമ്മേളനം 2026 ജനുവരി 6 […]
- പടിഞ്ഞാറൻ രാജ്യങ്ങളിൽ യുവജനങ്ങൾക്കിടയിൽ സംഭവിക്കുന്ന ആത്മീയ വിപ്ലവം!on January 9, 2026 at 5:44 am
ലോകം ഇതുവരെ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും സങ്കീർണ്ണവും എന്നാൽ വലിയ […]
- അസാധാരണ കൺസിസ്റ്ററിയിൽ ഒത്തുചേർന്ന് പരിശുദ്ധ പിതാവും കർദ്ദിനാൾ സംഘവുംon January 8, 2026 at 4:51 am
പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പായും കർദ്ദിനാൾ സംഘവും അസാധാരണ […]
- കോശി കമ്മീഷൻ റിപ്പോർട്ടിലെ സുതാര്യതയില്ലായ്മ, കണ്ണിൽ പൊടിയിടുന്ന രാഷ്ട്രീയ തന്ത്രമോ?on January 8, 2026 at 4:13 am
ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ ലക്ഷ്യമിട്ട് […]
- ‘സീറോമലബാർ സഭയുടെ സിനഡ് സമ്മേളനം ആരംഭിച്ചു’.on January 7, 2026 at 12:48 pm
സീറോമലബാർ മേജർ ആർക്കിഎപ്പിസ്കോപ്പൽ സഭയുടെ മുപ്പത്തിനാലാമത് മെത്രാൻ […]
- “ഐക്യമുള്ള സമുദായത്തിനു കാലഘട്ടത്തിന്റെ ദിശ മാറ്റാൻ കഴിയും” മേജർ ആർച്ചുബിഷപ്പ്on January 6, 2026 at 1:35 pm
വിശ്വാസത്തിൽ ഉറച്ചതും ഐക്യബോധത്തിൽ ശക്തമായതുമായ സമുദായത്തിനു […]


















