കോർക്ക് സീറോ-മലബാർ സഭാംഗങ്ങളായ മാളിയേക്കൽ ആൻറ്റോ ഔസേപ്പിന്റെയും മേരിയുടെയും മകൾ ആരതിയും വെട്ടുകാട് മേക്കാട്ടുകുളം ജോസിന്റെയും റാണിയുടേയും മകൻ നീറോൺ ജോസും 25/01/2021 ന് തൃശൂർ വെട്ടുകാട് സെന്റ്. ജോസഫ് ദേവാലയത്തിൽ വച്ച് വിവാഹിതരായി. ആൻറ്റോ ഔസേപ്പ് കോർക്ക് സീറോ-മലബാർ സഭയിലെ കഴിഞ്ഞ വർഷങ്ങളിലെ ഫാമിലി യൂണിറ്റ് ലീഡർ ആയിരുന്നു. കോർക്കിൽ കാറ്ററിംഗ് സർവീസ് നടത്തുന്ന ആന്റോ, സീറോ മലബാർ സഭയിലെ പൊതുപരിപാടികളിലും കാറ്ററിംഗ് നടത്തി സജീവമായി സഹകരിക്കാറുണ്ട്. നവ വധൂവരന്മാർക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു.

(Syro-Malabar Catholic Church of Cork)

LATEST NEWS
VIEW ALL NEWS