യേശുവിൽ പ്രിയ സുഹൃത്തുക്കളേ, കുടുംബാംഗങ്ങളേ,
ദീപപ്രഭ ചൊരിയുന്ന മെഴുകുതിരികളും, തിരുപ്പിറവി ആലേഖനം ചെയ്ത പുൽകൂടുമായി നമുക്ക് ക്രിസ്മസിനെ വരവേൽക്കാം… പുൽക്കൂട്ടിൽ ജാതനായ ഉണ്ണിയേശുവിനെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുന്ന ഈ വേളയിൽ, നമ്മുടെ സീറോ മലബാർ ചർച്ചിന്റെ ആഭിമുഖ്യത്തിൽ താഴെ പറയുന്ന മത്സരങ്ങൾ നടത്തുന്നു…
മത്സരങ്ങളും അതിന്റെ നിബന്ധനകളും :-
1. പുൽക്കൂട് മത്സരം.
നമ്മുടെ വീടുകളിൽ ഉണ്ണിയേശുവിനെ വരവേൽക്കാനായി ഉണ്ടാക്കിയിരിക്കുന്ന പുൽക്കൂടിന്റെ ചിത്രം/വീഡിയോ എടുത്തു അയച്ചു തരിക, ഏറ്റവും നല്ല മൂന്നു പുൽക്കൂടുകൾക്കു യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങൾ ഉണ്ടായിരിക്കും. ചിത്രങ്ങൾ/വീഡിയോ അയക്കുമ്പോൾ close shot നൊപ്പം long shot (at least 3 mtrs distance ) ചിത്രങ്ങൾ/വീഡിയോ അയക്കണം. Entry കൾ reach.smccireland@gmail.com എന്ന email ലേക്ക് അയക്കുക. അയക്കേണ്ട അവസാന തിയതി 27 ഡിസംബർ 2020.
2. ക്രിസ്മസ് ഫാമിലി സോങ് .
ഈ മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് ക്രിസ്മസ് തീം ആയിട്ടുള്ള ഏതൊരു ഗാനവും പാടാവുന്നതാണ്. ഒരു individual familyയിലെ എല്ലാ അംഗങ്ങളും മത്സരത്തിൽ ഭാഗഭാക്കാകേണ്ടതാണ്. ഇംഗ്ലീഷ് പാട്ടുകളും പാടാം. ഗാനങ്ങൾക്കു 3 മുതൽ 5 മിനിറ്റു വരെ (maximum) ദൈർഘ്യം ആവാം. Karaoke ഉപയോഗിക്കാവുന്നതാണ്. ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒത്തൊരുമിച്ചു വേണം ഗാനാലാപത്തിൽ പങ്കെടുക്കാൻ. ഇതും വീഡിയോ clip ആയി reach.smccireland@gmail.com എന്ന ഈമെയിലിൽ അയക്കുക. ലഭിക്കേണ്ട അവസാന തിയതി 27 ഡിസംബർ 2020. ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കും. എല്ലാ എൻട്രികളും നമ്മുടെ വെബ്-സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതോടൊപ്പം വിജയികളെ പിന്നീട് അറിയിക്കുന്നതുമായിരിക്കും….
എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ്, പുതുവത്സരാശംസകൾ !
SMCC CORK
-
Top contenders for papacy after Francis
by Michael R. Heinlein on April 28, 2025 at 8:41 am
-
Vancouver archbishop calls for prayer after deadly attack at Filipino heritage festival
by Gina Christian on April 27, 2025 at 7:51 pm
-
A quiet Divine Mercy prophet 25 years into her canonization
by Katarzyna Szalajko on April 27, 2025 at 3:20 pm
-
Gudziak: Pope Francis gave a gift to the world through surprise Trump-Zelenskyy encounter
by Paulina Guzik on April 27, 2025 at 1:02 pm
-
Cardinal Parolin celebrates Mass for teens, second day of ‘novendiali’
by Justin McLellan on April 27, 2025 at 12:33 pm
-
Recent papal transitions: A timeline
by Catholic News Service on April 27, 2025 at 10:00 am
-
‘A pope among the people’: Pope Francis’ funeral day in photos
by OSV News on April 27, 2025 at 12:22 am
-
US Catholics join in Pope Francis’ funeral from Rome to the Rio Grande
by Gina Christian on April 26, 2025 at 8:32 pm
-
Special terms used during the period between popes
by Catholic News Service on April 26, 2025 at 5:00 pm
-
Trump, Zelenskyy meet face-to-face in St. Peter’s Basilica
by Kate Scanlon on April 26, 2025 at 2:58 pm