കോർക്ക് സീറോ-മലബാർ ചർച്ചിന്റെ ക്രിസ്തുമസ്സ് കേക്ക് മത്സരം
വിൽട്ടൺ: കോർക്ക് സീറോ-മലബാർ ചർച്ചിന്റെ ക്രിസ്തുമസ്സ് ആഘോഷങ്ങളുടെ ഭാഗമായി ക്രിസ്തുമസ്സ് കേക്ക് മത്സരം നടത്തുന്ന കാര്യം എല്ലാവരെയും സ്നേഹപൂർവ്വം അറിയിക്കുന്നു. ഡിസംബർ 24നു 4: 30 P M നു വിൽട്ടൺ St. Joseph Church വെച്ച് നടക്കുന്ന പിറവിത്തിരുന്നാൽ ആഘോഷങ്ങൾക്ക് ശേഷം വിജയികളെ പ്രെഖ്യാപിക്കന്നതാണ് . ഇതേ അവസരത്തിൽ തന്നെ കേക്ക് ലേലം ചെയ്യുന്നതും അതിലൂടെ സമാഹരിക്കുന്ന തുക ഓഖി ദുരിതാശ്വാ സത്തിനായി മാറ്റിവെക്കുന്നതാണ്. മത്സരത്തിൽ പങ്കെടുക്കുന്നവർ ഡിസംബർ 24നു 4: 30 നു കുർബാനക്ക് മുൻപായി കേക്ക് പള്ളിയിൽ എത്തിക്കേണ്ടതാണ്. ഒന്നാം സമ്മാനം 100 യൂറോ ഉം രണ്ടാം സമ്മാനം 50 യൂറോ ഉം ആയിരിക്കും.
ക്രിസ്തുമസ്സ് കേക്ക് മത്സരത്തിന്റെ നിബന്ധനകൾ:
മിനിമം 1 കിലോഗ്രാം , മാക്സിമം 2 കിലോഗ്രാം
ക്രിസ്തുമസ്സ് കേക്ക് ആയിരിക്കണം
പ്രസന്റേഷൻ നുo 50 % ടേസ്റ്റ് നും 50 % വീതം മാർക്കാണ് നൽകുന്നത്
-
‘Tortured Poet’ Taylor Swift offers troubled tales of our time
by Lauretta Brown on April 28, 2024 at 10:30 am
-
Washington Roundup: Biden’s HIPAA abortion rule; presidential debate signals; honoring Jimmy Lai
by Kate Scanlon on April 27, 2024 at 6:00 pm
-
Church in Puerto Rico calls for co-responsibility in the face of dengue epidemic
by Marietha Góngora V. on April 27, 2024 at 4:00 pm
-
New York appeals court rules insurer doesn’t have to pay out for Archdiocese of New York abuse claims
by Gina Christian on April 27, 2024 at 11:00 am
-
Catholic evangelists ask NFL fans visiting Detroit to make Jesus their No. 1 draft pick
by OSV News on April 27, 2024 at 9:00 am
-
OSV News Showcase | April 26, 2024
by Megan Marley on April 26, 2024 at 10:00 pm
-
Godzilla x Kong: The New Empire
by John Mulderig on April 26, 2024 at 6:30 pm
-
Defensora de los derechos humanos: La dictadura profana las iglesias nicaragüenses
by David Agren on April 26, 2024 at 10:30 am
-
Louisiana State Police execute search warrant at New Orleans Archdiocese for records on abuse handling
by Gina Christian on April 25, 2024 at 11:04 pm
-
Catholic Answers ‘no less resolved’ to use AI after ‘Father Justin’ brouhaha
by Gina Christian on April 25, 2024 at 9:00 pm