നാളെ 14/06/2020 ഞായറാഴ്ച്ച, ഫാദർ സിബി അറക്കൽ അർപ്പിക്കുന്ന വിശുദ്ധ കുർബാന പതിവുപോലെ സീറോ-മലബാർ ചർച്ച് ഫേസ്ബുക് പേജിൽ ലൈവ് സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്, രാവിലെ പത്ത് മണിമുതൽ..
19/06/2020 വെള്ളിയാഴ്ച്ച തിരുഹൃദയ തിരുനാൾ ദിനം, വൈകുന്നേരം അഞ്ചുമണി മുതൽ ആറുമണി വരെ തിരുഹൃദയ ആരാധനയും ഉണ്ടായിരിക്കുന്നതാണ്.
LATEST NEWS
VIEW ALL NEWS

Catholic News