Covid-19 ക്രൈസിസിന്റെ പശ്ചാത്തലത്തിൽ നിലനിൽക്കുന്ന നിയന്ത്രണങ്ങളും സോഷ്യൽ ഡിസ്റ്റൻസിംഗ് മാർഗനിർദേശങ്ങളും പരിഗണിച്ചു ഈ വർഷത്തെ വിശുദ്ധവാര തിരുക്കർമ്മങ്ങൾ, ഒരു സമൂഹമായി ഒത്തുചേർന്നു ആചരിക്കുവാനുള്ള സാഹചര്യങ്ങൾ നിലവിലില്ല എന്ന കാര്യം ഏവർക്കും അറിവുള്ളതാണല്ലോ. ആയതിനാൽ നാളെ (05/04/2020) അഞ്ചുമണിക്ക് ചാപ്ലിൻ ഫാദർ സിബി അറക്കൽ അർപ്പിക്കുന്ന വിശുദ്ധ കുർബാനയും തിരുക്കർമ്മങ്ങളും സീറോ-മലബാർ ചർച്ച് ഫേസ് ബുക്ക് പേജിലൂടെ ലൈവ് ആയി സംപ്രേക്ഷണം ചെയ്യപ്പെടുന്നതാണ്. താല്പര്യമുള്ളവർ അവരവരുടെ ഭവനങ്ങളിൽ ആയിരുന്നുകൊണ്ടു തിരുക്കർമ്മങ്ങളിൽ പങ്കുകൊള്ളുവാൻ അഭ്യർത്ഥിക്കുന്നു.

 

LATEST NEWS
VIEW ALL NEWS