കോർക്ക് സീറോ മലബാർ ചർച്ച് മതബോധനാദ്ധ്യാപകനും പാരിഷ് കൗൺസിൽ അംഗവുമായ ബിജു പൗലോസിന്റെ പിതാവ് ശ്രീ. പി ഓ പൗലോസ് (84 ) മുംബൈയിലെ സ്വവസതിയിൽ വച്ച് നിര്യാതനായി. മൃതസംസ്കാരം വ്യാഴാഴ്ച രാവിലെ 11: 30 ന് മുംബൈ അന്ധേരിയിലെ സെയിന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ റോസി പൗലോസ്, മക്കൾ: ബിജു, ലിജു, ജോൺ (രണ്ടുപേരും മുംബൈ ), മരുമക്കൾ : സെബി , റീന, നീത.
കോർക്ക് സീറോ മലബാർ സമൂഹം, ബിജു പൗലോസിന്റെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുകയും പരേതന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുകയും ചെയ്യുന്നു.
LATEST NEWS
VIEW ALL NEWS

Catholic News