കുമളി അമരാവതി കുമ്പളപ്പറമ്പിൽ ഫിലിപ്‌കുട്ടി (70) റിട്ടയേർഡ് സ്‌പൈസസ് ബോർഡ് ഓഫീസർ, ജനുവരി 3 -)o തീയതി വെള്ളിയാഴ്ച്ച 9 പി എം നു നിര്യാതനായി. സംസ്കാരം 06-01-2020 തിങ്കളാഴ്ച്ച അട്ടപ്പള്ളം സെയിന്റ് തോമസ് ഫൊറോനാ പള്ളിയിൽ നടത്തപ്പെടും. ഭാര്യ അന്നക്കുട്ടി
(റിട്ട. അദ്ധ്യാപിക, സെയിന്റ് തോമസ് എച്ച് എസ്, അട്ടപ്പള്ളം) മക്കൾ : റെന്നി (കോർക്ക്, അയർലണ്ട് ), റെയ്ഗൻ, മരുമക്കൾ: സിമി, ജോഫി
LATEST NEWS
VIEW ALL NEWS