Image may contain: 1 person, smiling

കോർക്ക് സീറോ-മലബാർ സഭാസമൂഹത്തിലെ അംഗമായിരുന്ന ശ്രീ ലിജു കുര്യാക്കോസ് (49) നിര്യാതനായി. അദ്ദേഹത്തിന്റെ നിര്യാണത്തിൽ കോർക്ക് സീറോ മലബാർ സമൂഹത്തിന്റെ അനുശോചനങ്ങൾ.. മൃതസംസ്കാരം ഇന്ന് മൂന്നുമണിക്ക് മൂവാറ്റുപുഴയ്ക്കടുത്ത് പിറമാടം സെയിന്റ് ജോൺസ് ബെത്‌ലഹേം യാക്കോബായ ദേവാലയ സെമിത്തേരിയിൽ.

 

LATEST NEWS
VIEW ALL NEWS