പരേതനായ ഐക്കരകുന്നേൽ മാത്യുവിൻ്റെ ഭാര്യ മേരി മാത്യു (71) വാർധക്യസഹജമായ രോഗത്തെ തുടർന്ന് ഇന്ന് വെളുപ്പിന് (12/08/2020) കർത്താവിൽ നിദ്ര പ്രാപിച്ചു.
സംസ്കാരം കോടഞ്ചേരി സെൻ്റ് മേരീസ് ഫൊറോന പള്ളിയിൽ. മക്കൾ: സിബി, ടെസ്സി(കോർക്ക് ), ലീന, സതീഷ്, ബിനോയ്. മരുമക്കൾ: തങ്കച്ചൻ കല്ലടയിൽ ( കക്കാടംപൊയിൽ), ടോണി 
മേക്കാട്ടുകുളം (കോർക്ക് – വടക്കാഞ്ചേരി), ഷാജി കല്ലടയിൽ (വലിയകൊല്ലി), പ്രീതി 
വാഴയിൽ (നരിനട). കോർക്ക് സീറോ മലബാർ കമ്മ്യൂണിറ്റി കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും പരേതയുടെ ആത്മശാന്തിയ്ക്കായി പ്രാർഥിക്കുകയും ചെയ്യുന്നു..
LATEST NEWS
VIEW ALL NEWS