കോർക്ക് സിറോ-മലബാർ കാത്തലിക് ചർച്ച് കമ്മ്യൂണിറ്റി കരിഗലൈൻ, ലിറ്റിൽ ഫ്ളവർ ഫാമിലി യൂണിറ്റ് അംഗമായ ആഷ്‌ലി ഹർട്ടിസിൻ്റെ ഭാര്യ ഷാരൺ ജോയിയുടെ പിതാവ് തിരുവനന്തപുരം കഴക്കൂട്ടം, ഏദൻഗാർഡൻസ്, കൊച്ചുകണ്ടത്തിൻകര Dr. Joy K Joseph (73)UK Worcestershire ൽ നിര്യാതനായി. സംസ്കാര ശുശ്രുഷകൾ പിന്നീട്.

നിത്യ സൗഭാഗ്യത്തിനായി വിളിക്കപ്പെട്ട പ്രിയ പിതാവിൻ്റെ നിര്യാണത്തിൽ കോർക്ക് സിറോ-മലബാർ സഭാ സമൂഹം അനുശോചനം അറിയിക്കുകയും ഷാരൺൻ്റെയും ആഷ്‌ലിയുടെയും കുഞ്ഞുമക്കളുടെയും മറ്റു കുടുംബാംഗങ്ങളുടേയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.

Jaison Joseph
PRO SMCCC CORK

LATEST NEWS
VIEW ALL NEWS

Catholic News

Syro Malabar News