നമ്മുടെ ഇടവകാംഗവും St. തെരേസ ഫാമിലി യൂണിറ്റ് അംഗവുമായ സിനു തോമസിന്റെ ഭാര്യ റോസ്മേരി ഫിലിപ്പോസ് കർത്താവിൽ നിദ്രപ്രാപിച്ച വിവരം അതീവ ദുഃഖത്തോടെ അറിയിക്കുന്നു.

പരേതയുടെ ആത്മശാന്തിക്കായി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം. ദുഃഖത്തിൽ കഴിയുന്ന കുടുംബാംഗങ്ങളെയും പ്രിയപ്പെട്ടവരേയും നമ്മുടെ പ്രാർത്ഥനകളിൽ പ്രത്യേകം ഓർക്കാം.

മൃതസംസ്കാരവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് അറിയിക്കുന്നതാണ്.

ആദരാഞ്ജലികളോടെ,
സീറോ മലബാർ കാത്തലിക് ചർച്ച് കമ്മ്യൂണിറ്റി, കോർക്ക്.

LATEST NEWS
VIEW ALL NEWS

Catholic News

Syro Malabar News