കോർക്ക് സിറോ-മലബാർ കാത്തലിക് ചർച്ച് കമ്മ്യൂണിറ്റി Macroom St. John Paul ഫാമിലി യൂണിറ്റ് അംഗമായ വർഗ്ഗീസ് ജോർജിൻ്റെ (Jino) ൻ്റെ പിതാവ് ആലപ്പുഴ എടത്വാ കുന്തിരിക്കൽ, കണ്ടത്തിൽ KV George (72) നിര്യാതനായി. സംസ്കാരം പിന്നീട്.

നിത്യ സൗഭാഗ്യത്തിനായി യാത്രയായ പ്രിയ പിതാവിൻ്റെ നിര്യാണത്തിൽ കോർക്ക് സിറോ-മലബാർ സഭാ സമൂഹം അനുശോചനം അറിയിക്കുകയും Jino യുടെയും Tintu വിൻ്റെയും മറ്റു കുടുംബാംഗങ്ങളുടേയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.

Jaison Joseph
PRO SMCCC CORK

LATEST NEWS
VIEW ALL NEWS

Catholic News

Syro Malabar News