കോർക്ക് സിറോ-മലബാർ കാത്തലിക് ചർച്ച് കമ്മ്യൂണിറ്റി Blarney സെൻ്റ് തോമസ് ഫാമിലി യൂണിറ്റ് അംഗമായ Jent Jose ൻ്റെ മാതാവ് Thrissur, തോയക്കാവ് ചിറയത്ത് മുട്ടിച്ചൂക്കാരൻ  ത്രേസ്യാമ്മ ജോസ് (74) നിര്യാതയായി. സംസ്കാര ശുശ്രുഷകൾ 22നു തിങ്കളാഴ്ച 10:00AM നു ഭവനത്തിൽ ആരംഭിച്ച് തോയക്കാവ് സേക്രഡ് ഹാർട്ട് ദൈവാലയത്തിൽ.

നിത്യ സൗഭാഗ്യത്തിനായി വിളിക്കപ്പെട്ട പ്രിയ മാതാവിൻ്റെ നിര്യാണത്തിൽ കോർക്ക് സിറോ-മലബാർ സഭാ സമൂഹം അനുശോചനം അറിയിക്കുകയും ജെൻ്റിൻ്റെയും മഞ്ചുവിൻ്റെയും മറ്റു കുടുംബാംഗങ്ങളുടേയും ദുഃഖത്തിൽ പങ്കു ചേരുകയും ചെയ്യുന്നു.

Jaison Joseph
PRO SMCCC CORK

LATEST NEWS
VIEW ALL NEWS

Catholic News

Syro Malabar News