കോർക്ക് സിറോ-മലബാർ കാത്തലിക് ചർച്ച് കമ്മ്യൂണിറ്റി സെൻ്റ് പോൾസ് ഫാമിലി യൂണിറ്റ് അംഗമായ ജിബി ദേവസ്യ പാലാട്ടിയുടെ പിതാവ് മാള, പുത്തൻവേലിക്കര പാലാട്ടി ദേവസി (83) നിര്യാതനായി. സംസ്കാര ശുശ്രുഷകൾ മാളവന St. George ദൈവാലയത്തിൽ.

നിത്യ സൗഭാഗ്യത്തിനായി വിളിക്കപ്പെട്ട പ്രിയ പിതാവിൻ്റെ നിര്യാണത്തിൽ കോർക്ക് സിറോ-മലബാർ സഭാ സമൂഹം അനുശോചനം അറിയിക്കുകയും ജിബിയുടെയും സിബിയുടെയും മറ്റു കുടുംബാംഗങ്ങളുടേയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

Jaison Joseph
PRO SMCCC CORK

LATEST NEWS
VIEW ALL NEWS

Catholic News

Syro Malabar News