കോർക്ക് സിറോ-മലബാർ കാത്തലിക് ചർച്ച് കമ്മ്യൂണിറ്റി കാരിഗലൈൻ ലിറ്റിൽ ഫ്ലവർ ഫാമിലി യൂണിറ്റ് അംഗവും കൈക്കാരനുമായ ജോബിൻ ജോസിൻ്റെ പിതാവ് എറണാകുളം ഇലഞ്ഞി പഴയംകോട്ടിൽ ജോസ് മാത്യു (71) നിര്യാതനായി. സംസ്കാര ശുശ്രുഷകൾ പിന്നീട് ഇലഞ്ഞി സെൻ്റ് പീറ്റർ ആൻഡ് പോൾ ദൈവാലയത്തിൽ.

നിത്യ സൗഭാഗ്യത്തിനായി ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ട പ്രിയ പിതാവിൻ്റെ നിര്യാണത്തിൽ കോർക്ക് സിറോ-മലബാർ സഭാ സമൂഹവും, പ്രതിനിധിയോഗ അംഗങ്ങളും അനുശോചനം രേഖപ്പെടുത്തുകയും ജോബിൻ്റെയും വിദ്യയുടെയും മറ്റു കുടുംബാംഗങ്ങളുടേയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

Jaison Joseph
PRO SMCCC

LATEST NEWS
VIEW ALL NEWS

Catholic News

Syro Malabar News