കോർക്ക് സിറോ-മലബാർ കാത്തലിക് ചർച്ച് കമ്മ്യൂണിറ്റി സെൻ്റ് പോൾസ് ഫാമിലി യൂണിറ്റ് അംഗമായ ജോസി ജോണിൻ്റെ പിതാവ് കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി മുട്ടത്തുകുന്നേൽ ജോൺ തോമസ് (74) നിര്യാതനായി. സംസ്കാര ശുശ്രുഷകൾ കൂവപ്പള്ളി സെൻ്റ് ജോസഫ് ദൈവാലയത്തിൽ.

നിത്യ സൗഭാഗ്യത്തിനായി ദൈവ സന്നിധിയിലേക്ക് വിളിക്കപ്പെട്ട പ്രിയ പിതാവിൻ്റെ നിര്യാണത്തിൽ കോർക്ക് സിറോ-മലബാർ സഭാ സമൂഹം അനുശോചനം രേഖപ്പെടുത്തുകയും ജോസിയുടെയും ബിൻസിയുടെയും മറ്റു കുടുംബാംഗങ്ങളുടേയും ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു.

Jaison Joseph
PRO SMCCC

LATEST NEWS
VIEW ALL NEWS

Catholic News

Syro Malabar News