SMC Cork News Malayalam
ഇന്ത്യൻ സ്വാതന്ത്ര്യദിനാചരണവും പരിശുദ്ധ ദൈവമാതാവിൻ്റെ സ്വർഗ്ഗാരോപണതിരുനാളും
കോർക്ക് syro-malabar സഭാസമൂഹം ഇന്ത്യൻ സ്വാതന്ത്ര്യ ദിനവും പരി. ദൈവമാതാവിൻ്റെ സ്വർഗ്ഗാരോപണതിരുന്നാളും സംയുക്തമായി ആഘോഷിച്ചു. രാവിലെ 10:00 മണിക്ക് Syro-Malabar സമൂഹം വിൽട്ടൺ St. Joseph ദൈവാലയത്തിൽ Irish സമൂഹത്തോടൊപ്പം