SMC Cork News Malayalam
കോർക്കിൽ നോമ്പുകാല ധ്യാനം ആരംഭിച്ചു
സിറോ-മലബാർ ചർച്ച് കമ്യൂണിറ്റി യുടെ ഈവർഷത്തെ നോമ്പുകാല ധ്യാനം ഏപ്രിൽ 2ാംതീയതി വിൽട്ടൺ SMA ചർച്ചിൽ ആരംഭിച്ചു. ഓശാന ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ഓശാന തിരുക്കർമ്മങ്ങളോടെ ആരംഭിച്ച വിശുദ്ധകുർബാനയെ