SMC Cork News Malayalam
വി. യൗസേപ്പ് പിതാവിൻറെ തിരുനാൾ ആഘോഷം മാർച്ച് 17, ഞായറാഴ്ച.
തിരുക്കുടുംബത്തിന് നാഥനായ വിശുദ്ധ യൗസേപ്പ് പിതാവിൻറെ മരണ തിരുനാൾ മാർച്ച് 17 ഞായറാഴ്ച ആഘോഷിക്കുന്ന അവസരത്തിൽ, സിറോ-മലബാർ കത്തോലിക്കാ സഭാ സമൂഹം കോർക്കിലെ ഭക്ത സംഘടനയായ പിതൃവേദി തങ്ങളുടെ സ്വർഗ്ഗീയ