SMC Cork

Church News

കോർക്ക് സിറോ-മലബാർ സഭാസമുഹം Corrin Woods കുരിശുമലയിൽ പീഢാനുഭവയാത്രാനുസ്മരണവും കുരിശിന്റെവഴിയും നടത്തി.

Chaplain Fr. Jilson Kokandathil ൻറെ കാർമ്മികത്വത്തിൽ 23 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് Corrin Woods ഫോറസ്റ്റ് റിക്രിയേഷൻ ഏരിയയിൽ നിന്നും ആരംഭിച്ച കുരിശിൻ്റെ വഴിയിൽ നാനൂറിൽപരം വിശ്വാസികൾ

കോർക്ക് സിറോ-മലബാർ സഭാസമുഹം Corrin Woods കുരിശുമലയിൽ പീഢാനുഭവയാത്രാനുസ്മരണവും കുരിശിന്റെവഴിയും നടത്തി.2024-03-25T10:22:20+00:00

വി. യൗസേപ്പ് പിതാവിൻറെ തിരുനാൾ ആഘോഷം മാർച്ച് 17, ഞായറാഴ്ച.

തിരുക്കുടുംബത്തിന് നാഥനായ വിശുദ്ധ യൗസേപ്പ് പിതാവിൻറെ മരണ തിരുനാൾ മാർച്ച് 17 ഞായറാഴ്ച ആഘോഷിക്കുന്ന അവസരത്തിൽ, സിറോ-മലബാർ കത്തോലിക്കാ സഭാ സമൂഹം കോർക്കിലെ ഭക്ത സംഘടനയായ പിതൃവേദി തങ്ങളുടെ സ്വർഗ്ഗീയ

വി. യൗസേപ്പ് പിതാവിൻറെ തിരുനാൾ ആഘോഷം മാർച്ച് 17, ഞായറാഴ്ച.2024-03-12T16:30:27+00:00

ജോസഫ് പുല്ലൻകുന്നേൽ : ആദരാഞ്ജലികൾ

കോർക്ക് സീറോ-മലബാർ സഭാ സമൂഹത്തിലെ ദേവാലയ ശുശ്രൂഷിയും St.Jude യൂണിറ്റിലെ അംഗവുമായ സോജി സ്‌കറിയയുടെ പ്രിയ സഹോദരൻ JOSEPH P.Z പുല്ലൻകുന്നേൽ (Tomy) 61 years. നിര്യാതനായി. ശവസംസ്കാരം പിന്നീട്.

ജോസഫ് പുല്ലൻകുന്നേൽ : ആദരാഞ്ജലികൾ2024-03-09T18:32:49+00:00

കോർക്കിൽ മാതൃവേദിയുടെ ആദിമുഖ്യത്തിൽ compassion day മാർച്ച് 10 ഞായറാഴ്ച.

കോർക്ക് സിറോ-മലബാർ ചർച്ച് കമ്യൂണിറ്റി മാതൃവേദിയുടെ ആഭിമുഖ്യത്തിൽ മാർച്ച് പത്താം തീയതി ഞായറാഴ്ച compassion day ആയി ആചരിക്കുന്നു. വിൽട്ടൺ സെൻറ് ജോസഫ് ദൈവാലയത്തിൽ ഞായറാഴ്ച 3:30 pm ന്

കോർക്കിൽ മാതൃവേദിയുടെ ആദിമുഖ്യത്തിൽ compassion day മാർച്ച് 10 ഞായറാഴ്ച.2024-02-27T18:52:44+00:00

കോർക്ക് സിറോ-മലബാർ സഭാ-സമൂഹത്തിന് ഇത് അഭിമാനനിമിഷം…

അയർലണ്ട് സിറോ-മലബാർ ചർച്ച് കമ്മ്യൂണിറ്റി കാറ്റക്കിസം ഡിപ്പാർട്ട്മെൻറ് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിൽ പങ്കെടുത്ത കോർക്ക് Mass Centre-ൽ നിന്നുള്ള അംഗങ്ങൾ സമ്മാനാർഹരായി. ഗ്ലോറിയ 2023' ഓൾ അയർലണ്ട് പ്രസംഗ മത്സരത്തിൽ

കോർക്ക് സിറോ-മലബാർ സഭാ-സമൂഹത്തിന് ഇത് അഭിമാനനിമിഷം…2024-02-21T17:25:53+00:00

റാണി ജോർജ്: ആദരാഞ്ജലികൾ

  കോർക്ക് സിറോ-മലബാർ ചർച്ച് കമ്യൂണിറ്റിയിലെ City center സെൻറ് Francis Family unit അംഗങ്ങളായ ആൽഫിയുടെയും, ആഷ്ലിയുടെയും മാതാവ് റാണി ജോർജ് (59) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 12/02/24

റാണി ജോർജ്: ആദരാഞ്ജലികൾ2024-02-12T18:47:06+00:00

വൈദീകരത്നം റവ. ഫാ. സെബാസ്റ്റ്യൻ തുരുത്തേൽ (എം. എസ്. ടി.) നിര്യാതനായി.

സെന്റ്. തോമസ് മിഷണറി സമൂഹാംഗമായ വൈദികരത്നം ഫാ. സെബാസ്റ്റ്യൻ തുരുത്തേൽ (98) അന്തരിച്ചു. കോർക്ക് സിറോ-മലബാർ സഭാ-സമൂഹ അംഗങ്ങളായ ഷൈനി ജയേഷിന്റെയും സുനു ജോസഫിന്റെയും പിതൃ സഹോദരനാണ് (Grand Uncle)

വൈദീകരത്നം റവ. ഫാ. സെബാസ്റ്റ്യൻ തുരുത്തേൽ (എം. എസ്. ടി.) നിര്യാതനായി.2024-02-20T10:37:02+00:00

കൊച്ചുവറീത് ജോസ്: ആദരാഞ്ജലികൾ

കോർക്ക് സിറോ-മലബാർ ചർച്ച് കമ്യൂണിറ്റിയിലെ മാലോ സെൻറ് അൽഫോൻസാ Family unit അംഗമായ മാർട്ടിൻ ജോസിന്റെ പിതാവ് വെളയനാട് കൊളങ്ങര കൊച്ചുവറീത് ജോസ് (74) നിര്യാതനായി. സംസ്കാരം 04/02/24 ഞായറാഴ്ച

കൊച്ചുവറീത് ജോസ്: ആദരാഞ്ജലികൾ2024-02-03T21:33:30+00:00

യാത്രയയപ്പ് നൽകി.

കോർക്ക് സിറോ-മലബാർ ചർച്ച് കമ്യുണിറ്റിയിലെ ബാലിൻകോളിഗ് സെൻറ് തെരേസാ ഫാമിലി യൂണിറ്റിൽ നിന്നും ഓസ്ട്രേലിയയിലേക്ക് പോകുന്ന Anosh & Jency ദമ്പതികൾക്കും അവരുടെ മക്കൾക്കും, മാലോ സെൻറ് അൽഫോൻസാ ഫാമിലി

യാത്രയയപ്പ് നൽകി.2024-01-16T15:00:29+00:00

മേരിക്കുട്ടി തോമസ്: ആദരാഞ്ജലികൾ

  കോർക്ക് സിറോ-മലബാർ ചർച്ച് കമ്യൂണിറ്റിയിലെ സെൻറ് ബ്രിജിറ്റ് Family unit അംഗമായ Jiss Thomas ന്റെ മാതാവ് പുളിങ്കുന്ന് കണ്ണാടി, പത്തിൽ നാൽപതിൽ മേരിക്കുട്ടി തോമസ് നിര്യാതയായി. സംസ്കാരം

മേരിക്കുട്ടി തോമസ്: ആദരാഞ്ജലികൾ2024-01-12T15:15:10+00:00