Church News
വിശ്വാസ വെളിച്ചം 2023 ന് തിരി തെളിഞ്ഞു.
കോർക്ക് സിറോ-മലബാർ കത്തോലിക്കാ സഭാ സമൂഹത്തിന്റെ വിശ്വാസ പരിശീലനം 2023ലെ ഔദ്യോതിക ഉത്ഘാടനം സെപ്റ്റംബർ 17 ഞായറാഴ്ച്ച വിശുദ്ധ കുർബ്ബാന മധ്യേ നടത്തപ്പെട്ടു. ഇരുളിനെ ചിതറിക്കുന്നതല്ല, ഇരുളിൽ നടക്കുവാൻ സഹായിക്കുന്നതും