Church News
കോർക്ക് സീറോമലബാർ കാത്തലിക് ചർച്ച് കമ്യൂണിറ്റി, ജപമാല സമാപനം ആഘോഷിച്ചു.
ആഗോള കത്തോലിക്കസഭ നമ്മുടെ കർത്താവീശോമിശിഹായുടെ രക്ഷാകര രഹസ്യത്തെ ധ്യാനിച്ചുകൊണ്ട് പരിശുദ്ധ ദൈവമാതാവിൻ്റെ സ്തുതിക്കായി ജപമാലമാസമായി ആചരിക്കുന്ന ഓക്ടോബർ മാസത്തിൽ കോർക്ക് സീറോമലബാർ സഭാസമൂഹം, ഞായറാഴ്ചകളിൽ സമൂഹമൊന്നായും, മറ്റുദിവസങ്ങളിൽ ഫാമിലി യൂണിറ്റുകളിലും