SMC Cork News Malayalam
കോർക്ക് സീറോ-മലബാർ സഭാ സമൂഹത്തിന്റെ ക്രിസ്തുമസ് ആഘോഷവും സൺഡേസ്കൂൾ വാർഷികവും ഡിസംബർ 28 ന്.
ലോകരക്ഷകനായ ഉണ്ണിയേശുവിനെ വരവേൽക്കുന്ന, സ്വർഗ്ഗവാസികളും ഭൂവാസികളും ഒരുമിച്ച് ആഘോഷിക്കുന്ന, പൂനിലാവ് വാനിൽ ഒളിവിതറി ശാന്തി ഗീതമായ തെന്നൽ പോലെ ഒരു ക്രിസ്തുമസ് സുദിനം കൂടി വരികയായി. ആഗോള കത്തോലിക്കാ സഭയോട്