Church News
പി. പി ജോസഫ്- ആദരാഞ്ജലികൾ.
കോർക്ക്: സീറോ മലബാർ സഭ, ലിറ്റിൽ ഫ്ലവർ യൂണിറ്റ് അംഗമായ കാരിഗ്ഗ്ലൈനിൽ താമസിക്കുന്ന അരുൺ ജോസിന്റെ പിതാവ് തൊടുപുഴ ആലക്കോട് പുലക്കുടിയിൽ പി. പി ജോസഫ് നിര്യാതനായി. സംസ്‌കാരം, 01/
ദേവസ്യ ഔസേപ്പ്- ആദരാഞ്ജലികൾ.
കോർക്ക് : സീറോ മലബാർ സഭ, സെന്റ്. ഫ്രാൻസിസ് യൂണിറ്റ് അംഗമായ അജി ദേവസ്യയുടെ പിതാവ് ദേവസ്യ ഔസേപ്പ് വെള്ളനാമറ്റത്തിൽ നിര്യാതനായി. ഇടുക്കി വാഴത്തോപ്പ് ഇടവകാംഗമാണ്. ഭാര്യ: പെണ്ണമ്മ. മക്കൾ:
ആരതി & നീറോൺ: വിവാഹ മംഗളാശംസകൾ…
കോർക്ക് സീറോ-മലബാർ സഭാംഗങ്ങളായ മാളിയേക്കൽ ആൻറ്റോ ഔസേപ്പിന്റെയും മേരിയുടെയും മകൾ ആരതിയും വെട്ടുകാട് മേക്കാട്ടുകുളം ജോസിന്റെയും റാണിയുടേയും മകൻ നീറോൺ ജോസും 25/01/2021 ന് തൃശൂർ വെട്ടുകാട് സെന്റ്. ജോസഫ്
സോന & ജിബിൻ: വിവാഹ മംഗളാശംസകൾ…
കോർക്ക് സീറോ-മലബാർ സഭാംഗങ്ങളായ ചെറുശ്ശേരിൽ ബാബു - ജോളി ദമ്പതികളുടെ മകൾ സോനയും തൊടുപുഴ കരിങ്കുന്നം ഇടവക വട്ടപ്പറമ്പിൽ തോമസ് - ഏലിയാമ്മ ദമ്പതികളുടെ മകൻ ജിബിനും, തമ്മിലുള്ള വിവാഹം
ക്രിസ്മസ് മത്സരങ്ങളിലെ വിജയികൾക്ക് അഭിനന്ദനങ്ങൾ !
കോർക്ക് സീറോ മലബാർ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ക്രിസ്മസ് മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.മത്സരങ്ങളും അതിലെ വിജയികളും :-1. പുൽക്കൂട് മത്സരം.First Prize: Baby Thomas & familySecond prize: Soji
കോർക്ക് സീറോ മലബാർ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് മത്സരങ്ങൾ
യേശുവിൽ പ്രിയ സുഹൃത്തുക്കളേ, കുടുംബാംഗങ്ങളേ, ദീപപ്രഭ ചൊരിയുന്ന മെഴുകുതിരികളും, തിരുപ്പിറവി ആലേഖനം ചെയ്ത പുൽകൂടുമായി നമുക്ക് ക്രിസ്മസിനെ വരവേൽക്കാം... പുൽക്കൂട്ടിൽ ജാതനായ ഉണ്ണിയേശുവിനെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുന്ന ഈ വേളയിൽ, നമ്മുടെ സീറോ
ജിജോ & ലിൻറ്റ: വിവാഹ മംഗളാശംസകൾ…
കോർക്ക് സീറോ-മലബാർ കത്തോലിക്ക സഭാംഗമായ ലിൻറ്റ ഫ്രാൻസിസും വാട്ടർഫോർഡ് സീറോ-മലബാർ സഭാംഗമായ ജിജോ ജോസഫും, വാട്ടർഫോർഡ് ന്യൂടൗൺ പള്ളിയിൽ വച്ച്, ഫാദർ സിബി അറയ്ക്കലിന്റെ കാർമ്മികത്വത്തിൽ വിവാഹിതരായി. ജിജോ കോതമംഗലം കുത്തുകുഴി വട്ടവയലിൽ
കോർക്ക് സീറോമലബാർ സഭയിലെ അംഗങ്ങൾക്കു വേണ്ടിയുള്ള ഔദ്യോഗിക പ്രസ്താവന
കോർക്കിലെ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ ഇക്കഴിഞ്ഞ പ്രതിനിധി യോഗത്തിൽ തീരുമാനിക്കപ്പെട്ട കാര്യങ്ങളുമായി ബന്ധപ്പെട്ട് ഈ സമൂഹത്തിൽ നടക്കുന്ന ചർച്ചകളിലെ സംശയങ്ങൾക്കു ഒരു വിശദീകരണം താഴെ കൊടുക്കുന്നു.എല്ലാ മെമ്പേഴ്സിനും പുതിയ രജിസ്ട്രേഷൻ
സീറോ-മലബാർ യൂത്ത് മൂവ്മെന്റ് (SMYM) കോർക്ക് യൂണിറ്റ് ഉത്‌ഘാടനം വ്യാഴാഴ്ച്ച.
യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ അധിവസിക്കുന്ന സീറോ-മലബാർ സഭയിലെ യൂവജനങ്ങളുടെ സംഘടനയായ സീറോ -മലബാർ യൂത്ത് മൂവ്മെന്റ് (SMYM) കോർക്ക് യൂണിറ്റിന്റെ പ്രവർത്തനോൽഘാടനം നവംബർ പന്ത്രണ്ടാം തീയതി വ്യാഴാഴ്ച്ച നടക്കും. Zoom