SMC Cork Malayalam

SMC Cork News Malayalam

ക്രിസ്മസ് മത്സരങ്ങളിലെ വിജയികൾക്ക് അഭിനന്ദനങ്ങൾ !

കോർക്ക് സീറോ മലബാർ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ക്രിസ്മസ് മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു.മത്സരങ്ങളും അതിലെ വിജയികളും :-1. പുൽക്കൂട് മത്സരം.First Prize: Baby Thomas & familySecond prize: Soji

ക്രിസ്മസ് മത്സരങ്ങളിലെ വിജയികൾക്ക് അഭിനന്ദനങ്ങൾ !2021-01-06T18:32:00+00:00

കോർക്ക് സീറോ മലബാർ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് മത്സരങ്ങൾ

യേശുവിൽ പ്രിയ സുഹൃത്തുക്കളേ, കുടുംബാംഗങ്ങളേ, ദീപപ്രഭ ചൊരിയുന്ന മെഴുകുതിരികളും, തിരുപ്പിറവി ആലേഖനം ചെയ്ത പുൽകൂടുമായി നമുക്ക് ക്രിസ്മസിനെ വരവേൽക്കാം... പുൽക്കൂട്ടിൽ ജാതനായ ഉണ്ണിയേശുവിനെ സ്വീകരിക്കാൻ ഒരുങ്ങിയിരിക്കുന്ന ഈ വേളയിൽ, നമ്മുടെ സീറോ

കോർക്ക് സീറോ മലബാർ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് മത്സരങ്ങൾ2020-12-20T11:59:02+00:00

കോർക്ക് സീറോമലബാർ സഭയിലെ അംഗങ്ങൾക്കു വേണ്ടിയുള്ള ഔദ്യോഗിക പ്രസ്താവന

കോർക്കിലെ സീറോ മലബാർ കമ്മ്യൂണിറ്റിയുടെ  ഇക്കഴിഞ്ഞ  പ്രതിനിധി  യോഗത്തിൽ തീരുമാനിക്കപ്പെട്ട കാര്യങ്ങളുമായി  ബന്ധപ്പെട്ട്  ഈ സമൂഹത്തിൽ നടക്കുന്ന ചർച്ചകളിലെ സംശയങ്ങൾക്കു ഒരു വിശദീകരണം താഴെ കൊടുക്കുന്നു.എല്ലാ മെമ്പേഴ്സിനും പുതിയ രജിസ്ട്രേഷൻ

കോർക്ക് സീറോമലബാർ സഭയിലെ അംഗങ്ങൾക്കു വേണ്ടിയുള്ള ഔദ്യോഗിക പ്രസ്താവന2020-11-20T17:05:25+00:00

സീറോ-മലബാർ യൂത്ത് മൂവ്മെന്റ് (SMYM) കോർക്ക് യൂണിറ്റ് ഉത്‌ഘാടനം വ്യാഴാഴ്ച്ച.

യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ അധിവസിക്കുന്ന സീറോ-മലബാർ സഭയിലെ യൂവജനങ്ങളുടെ സംഘടനയായ സീറോ -മലബാർ യൂത്ത് മൂവ്‌മെന്റ് (SMYM)  കോർക്ക് യൂണിറ്റിന്റെ പ്രവർത്തനോൽഘാടനം നവംബർ പന്ത്രണ്ടാം തീയതി വ്യാഴാഴ്ച്ച നടക്കും. Zoom

സീറോ-മലബാർ യൂത്ത് മൂവ്മെന്റ് (SMYM) കോർക്ക് യൂണിറ്റ് ഉത്‌ഘാടനം വ്യാഴാഴ്ച്ച.2020-11-11T21:08:32+00:00

മരിയൻ ക്വിസിന്റെ ആദ്യ മത്സരത്തിൽ കോർക്കിൽ നിന്നും വിജയം

അഭിനന്ദനങ്ങൾ.അയർലണ്ട് സീറോ-മലബാർ ചർച്ച്, മാതൃവേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മരിയൻ ക്വിസിന്റെ 09/10/2020 ൽ നടന്ന ആദ്യ മത്സരത്തിൽ കോർക്കിൽ നിന്നുള്ള ടെസ്സി മാത്യു നാലാം സ്ഥാനത്തെത്തി, സമ്മാനാർഹയായി. ടെസ്സി മാത്യുവിനെ

മരിയൻ ക്വിസിന്റെ ആദ്യ മത്സരത്തിൽ കോർക്കിൽ നിന്നും വിജയം2020-10-14T14:12:06+01:00

സീറോ മലബാർ സഭ, മാതൃവേദിയുടെ ആഭ്യ മുഖ്യത്തിൽ വനിതകൾക്കു വേണ്ടി മരിയൻ ക്വിസ്

സ്നേഹമുള്ളവരെ,ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബർ മാസത്തിൽ, പരിശുദ്ധ അമ്മയെ കൂടുതൽ അറിയുവാനും സ്നേഹിക്കുവാനും ജപമാല ഭക്തിയിൽ വളരുവാനും വേണ്ടി സീറോ മലബാർ സഭ, മാതൃവേദിയുടെ ആഭ്യ മുഖ്യത്തിൽ വനിതകൾക്കു വേണ്ടി

സീറോ മലബാർ സഭ, മാതൃവേദിയുടെ ആഭ്യ മുഖ്യത്തിൽ വനിതകൾക്കു വേണ്ടി മരിയൻ ക്വിസ്2020-10-08T19:07:28+01:00

ഓൺലൈനായി വി. കുർബാനയിൽ പങ്കെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

ഓൺലൈൻ  ആയി സംപ്രേക്ഷണം ചെയ്യുന്ന   വി. കുർബാനയിൽ പങ്കെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ദേവാലയങ്ങളിൽ പോയി വി.കുർബാനയിൽ പങ്കെടുക്കാൻ സാധിക്കാതെ വന്ന സാഹചര്യത്തിലാണല്ലോ ഓൺലൈൻ കുർബാന ഒരു

ഓൺലൈനായി വി. കുർബാനയിൽ പങ്കെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.2020-10-09T12:58:04+01:00

19/06/2020 വെള്ളിയാഴ്ച്ച തിരുഹൃദയ തിരുനാൾ ദിനം

നാളെ 14/06/2020 ഞായറാഴ്ച്ച, ഫാദർ സിബി അറക്കൽ അർപ്പിക്കുന്ന വിശുദ്ധ കുർബാന പതിവുപോലെ സീറോ-മലബാർ ചർച്ച് ഫേസ്ബുക് പേജിൽ ലൈവ് സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്, രാവിലെ പത്ത് മണിമുതൽ..19/06/2020 വെള്ളിയാഴ്ച്ച തിരുഹൃദയ

19/06/2020 വെള്ളിയാഴ്ച്ച തിരുഹൃദയ തിരുനാൾ ദിനം2020-09-30T10:01:38+01:00

12/04/2020 : ഉയർപ്പുതിരുനാൾ

ഫാദർ സിബി അറക്കൽ അർപ്പിക്കുന്ന ദിവ്യബലിയും തിരുക്കർമ്മങ്ങളും സീറോ മലബാർ ചർച്ച് കോർക്ക് ഫേസ്ബുക് പേജിലൂടെ രാവിലെ പത്തുമണിമുതൽ ലൈവ് ആയി പ്രക്ഷേപണം ചെയ്യുന്നതാണ്. എല്ലാവരും അവരവരുടെ ഭവനങ്ങളിൽ ആയിരുന്നതുകൊണ്ട്

12/04/2020 : ഉയർപ്പുതിരുനാൾ2020-09-30T15:17:20+01:00

നാളെ(10/04/2020) ദുഃഖവെള്ളി: ഉച്ചതിരിഞ്ഞു മൂന്നുമണിക്ക് കുരിശിന്റെ വഴി തത്സമയം ഫേസ്ബുക് പേജിൽ.

ദുഃഖവെള്ളിയാഴ്ച്ച തിരുക്കർമ്മങ്ങളുടെ ഭാഗമായി ഫാദർ സിബി അറക്കൽ അർപ്പിക്കുന്ന കുരിശിന്റെ വഴി നാളെ ഉച്ചതിരിഞ്ഞു മൂന്നു മണിമുതൽ ഫേസ്ബുക് പേജിൽ ലൈവ് ആയി നൽകുന്നതായിരിക്കും. തദവസരത്തിൽ കോർക്കിലെ വിശ്വാസിസമൂഹം അവരവരുടെ

നാളെ(10/04/2020) ദുഃഖവെള്ളി: ഉച്ചതിരിഞ്ഞു മൂന്നുമണിക്ക് കുരിശിന്റെ വഴി തത്സമയം ഫേസ്ബുക് പേജിൽ.2020-09-30T15:19:45+01:00