SMC Cork News Malayalam
സീറോ മലബാർ സഭ, മാതൃവേദിയുടെ ആഭ്യ മുഖ്യത്തിൽ വനിതകൾക്കു വേണ്ടി മരിയൻ ക്വിസ്
സ്നേഹമുള്ളവരെ,ജപമാല മാസമായി ആചരിക്കുന്ന ഒക്ടോബർ മാസത്തിൽ, പരിശുദ്ധ അമ്മയെ കൂടുതൽ അറിയുവാനും സ്നേഹിക്കുവാനും ജപമാല ഭക്തിയിൽ വളരുവാനും വേണ്ടി സീറോ മലബാർ സഭ, മാതൃവേദിയുടെ ആഭ്യ മുഖ്യത്തിൽ വനിതകൾക്കു വേണ്ടി