SMC Cork

Church News

റോസമ്മ ആൻ്റണി: ആദരാഞ്ജലികൾ

കോർക്ക് സിറോ- മലബാർ ചർച്ച് കമ്മ്യൂണിറ്റി Wilton St. Sebastian’s family unit അംഗമായ ബെന്നിയുടെ മാതാവ് വെള്ളരിക്കുണ്ട് പ്ലാമൂട്ടിൽ റോസമ്മ ആൻ്റണി (87) നിര്യാതയായി. സംസ്കാരം പിന്നീട്. നിത്യസമ്മാനത്തിനായി

റോസമ്മ ആൻ്റണി: ആദരാഞ്ജലികൾ2025-03-03T22:44:56+00:00

എബ്രഹാം വിൻസെന്റ് : ആദരാഞ്ജലികൾ

കോർക്ക് സിറോ- മലബാർ ചർച്ച് കമ്മ്യൂണിറ്റി Ballincollig St.Theresa family unit അംഗമായ റോബിൻ വിൻസെന്റിന്റെ പിതാവ് ചാലക്കുടി രണ്ടുകൈ, ഏനാനിക്കൽ എബ്രഹാം വിൻസെന്റ് (78) നിര്യാതനായി. സംസ്കാരം 21/02/25

എബ്രഹാം വിൻസെന്റ് : ആദരാഞ്ജലികൾ2025-02-20T14:42:17+00:00

സിറോ-മലബാർ കോർക്ക് റീജനൽ ബൈബിൾ ക്വിസ് മത്സരങ്ങളിൽ കോർക്ക് ടീമിന് ഒന്നാം സ്ഥാനം.

സിറോ-മലബാർ കാത്തലിക് ചർച്ച് കമ്യൂണിറ്റി ഫെബ്രുവരി 1 ന് വിൽട്ടൺ SMA hall ൽ വച്ച് നടത്തിയ കോർക്ക് മേഖലാ ബൈബിൾ ക്വിസ് മത്സരങ്ങളിൽ, ഷൈനി എബ്രഹാം, തോംസൺ ലിജോ,

സിറോ-മലബാർ കോർക്ക് റീജനൽ ബൈബിൾ ക്വിസ് മത്സരങ്ങളിൽ കോർക്ക് ടീമിന് ഒന്നാം സ്ഥാനം.2025-02-03T12:55:41+00:00

കോർക്ക് സീറോ-മലബാർ കാത്തലിക് ചർച്ച് കമ്യൂണിറ്റിക്ക് നവ നേതൃത്വം.

കോർക്ക് സീറോ മലബാർ കാത്തലിക് ചർച്ച് കമ്യുണിറ്റിയുടെ 2025-2026 വർഷങ്ങളിലേക്കുള്ള പുതിയ പ്രതിനിധിയോഗ അംഗങ്ങൾ നേതൃത്വം ഏറ്റെടുത്തു. കൈക്കാരൻമാരായി Jobin Jose, Sibin K Abraham, Saji Sebastian എന്നിവരെയും,

കോർക്ക് സീറോ-മലബാർ കാത്തലിക് ചർച്ച് കമ്യൂണിറ്റിക്ക് നവ നേതൃത്വം.2025-01-16T12:14:51+00:00

കുന്നത്തുംപറമ്പിൽ വർഗ്ഗീസ് ചാക്കോ: ആദരാഞ്ജലികൾ

  കോർക്ക് സിറോ-മലബാർ ചർച്ച് കമ്യൂണിറ്റിയിലെ Macroom St. John Paul family unit അംഗമായ Jino George ൻ്റെ ഭാര്യ Tintu വിൻ്റെ പിതാവ് ചങ്ങനാശേരി കിഴക്കെ മിത്രക്കരി,

കുന്നത്തുംപറമ്പിൽ വർഗ്ഗീസ് ചാക്കോ: ആദരാഞ്ജലികൾ2025-01-10T21:32:39+00:00

കോർക്കിലെ സൺഡേസ്കൂൾ സ്ഥാപകാംഗവും പ്രഥമാധ്യാപകനുമായിരുന്ന Devasia Cherian (സാജൻ) നിര്യാതനായി.

അയർലണ്ടിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനും കോർക്കിലെ സമൂഹ്യ-സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവും കോർക്ക് സിറോ-മലബാർ സഭാ-സമൂഹാംഗവുമായിരുന്ന സാജൻ (ദേവസ്യാ ചെറിയാൻ) (49) നിര്യാതനായി. കാൻസർ രോഗബാധിതനായി കാവൻ ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന

കോർക്കിലെ സൺഡേസ്കൂൾ സ്ഥാപകാംഗവും പ്രഥമാധ്യാപകനുമായിരുന്ന Devasia Cherian (സാജൻ) നിര്യാതനായി.2025-01-03T13:40:15+00:00

കോർക്ക് & റോസ്സ് രൂപതയുടെ മെത്രാൻ മാർ ഫിൻറൻ ഗാവിൻ സിറോ-മലബാർ സമൂഹത്തെ സന്ദർശിച്ചു.

കോർക്ക് ആൻഡ് റോസ്സ് രൂപതയുടെ മെത്രാൻ മാർ ഫിൻറൻ ഗാവിൻ തന്റെ രൂപതയിലെ സിറോ-മലബാർ സഭാ-സമൂഹത്തെ സന്ദർശിച്ചു. തന്റെ അജപാലന ദൗതൃത്തിൻ്റെ ഭാഗമായിട്ടായിരുന്നു ഈ ഏകദിന സന്ദർശനം. December 15

കോർക്ക് & റോസ്സ് രൂപതയുടെ മെത്രാൻ മാർ ഫിൻറൻ ഗാവിൻ സിറോ-മലബാർ സമൂഹത്തെ സന്ദർശിച്ചു.2024-12-20T22:34:16+00:00

ബിഷപ്പ് മാർ ജെയിംസ് അത്തിക്കളം കോർക്ക് സിറോ- മലബാർ സമൂഹത്തെ സന്ദർശിച്ചു.

  സിറോ-മലബാർ സഭയുടെ മിഷൻ രൂപതയായ മധ്യപ്രദേശിലെ സാഗർ രൂപതയുടെ മെത്രാൻ മാർ ജെയിംസ് അത്തിക്കളം കോർക്കിൽ സിറോ-മലബാർ സമുഹത്തെ സന്ദർശിച്ചു. Nov. 17 നു ഞായറാഴ്ച വിൽട്ടൺ SMA

ബിഷപ്പ് മാർ ജെയിംസ് അത്തിക്കളം കോർക്ക് സിറോ- മലബാർ സമൂഹത്തെ സന്ദർശിച്ചു.2024-11-20T10:56:31+00:00

ബിഷപ്പ് മാർ ജെയിംസ് അത്തിക്കളം കോർക്ക് സിറോ- മലബാർ സമൂഹത്തെ സന്ദർശിക്കും.

സിറോ-മലബാർ മിഷൻ രൂപതയായ മധ്യപ്രദേശിലെ സാഗർ രൂപതയുടെ മെത്രാൻ മാർ ജെയിംസ് അത്തിക്കളം കോർക്കിൽ സിറോ-മലബാർ സമുഹത്തെ സന്ദർശിക്കും. Nov. 17 നു ഞായറാഴ്ച വിൽട്ടൺ SMA ചർച്ചിൽ, Catechism/മിഷൻലീഗ്

ബിഷപ്പ് മാർ ജെയിംസ് അത്തിക്കളം കോർക്ക് സിറോ- മലബാർ സമൂഹത്തെ സന്ദർശിക്കും.2024-11-18T08:57:32+00:00

വിശ്വാസോത്സവം – 2024

ഈശോ മിശിഹായിൽ പ്രിയരേ, കോർക്കിലെ സിറോ മലബാർ ചർച്ച് കമ്മ്യൂണിറ്റി യിലെ സൺ‌ഡേ സ്കൂളിന്റെ നേതൃത്വത്തിൽ നവംബർ 3 നു "വിശ്വാസോത്സവം 2024" നടത്തപ്പെടുന്ന കാര്യം ഇതിനോടകം തന്നെ നിങ്ങൾ

വിശ്വാസോത്സവം – 20242024-11-03T10:20:40+00:00