Church News
സീറോ-മലബാർ യൂത്ത് മൂവ്മെന്റ് (SMYM) കോർക്ക് യൂണിറ്റ് ഉത്‌ഘാടനം വ്യാഴാഴ്ച്ച.
യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ അധിവസിക്കുന്ന സീറോ-മലബാർ സഭയിലെ യൂവജനങ്ങളുടെ സംഘടനയായ സീറോ -മലബാർ യൂത്ത് മൂവ്മെന്റ് (SMYM) കോർക്ക് യൂണിറ്റിന്റെ പ്രവർത്തനോൽഘാടനം നവംബർ പന്ത്രണ്ടാം തീയതി വ്യാഴാഴ്ച്ച നടക്കും. Zoom