Church News
മനോജ് വർഗീസിനും കുടുംബത്തിനും യാത്രാ മംഗളങ്ങൾ.
അയർലണ്ട്ലെ പതിമൂന്നു വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന മനോജ് വർഗീസിനും കുടുംബത്തിനും കോർക്ക് സീറോ-മലബാർ സമൂഹം ഹൃദ്യമായ യാത്രയയപ്പു നൽകി.സെപ്റ്റംബർ 22 ഞായറാഴ്ച്ച കോർക്കിലെ വിൽട്ടൻ സെന്റ്