ആർച്ചുബിഷപ്പ് ജോസഫ് പൗവത്തിൽ ഫൗണ്ടേഷൻ ഉദ്ഘാടനം ചെയ്തു.
ചങ്ങനാശേരി: കേരളത്തിന്റെ മത, സാമൂഹിക-സാംസ്കാരിക, വിദ്യാഭ്യാസ മണ്ഡലങ്ങളിൽ നിർണായക സ്വാധീനം ചെലുത്തുകയും ആഗോളസഭയുടെ ദർശനങ്ങളിൽ കൃത്യമായ ഇടപെടലുകൾ നടത്തുകയും ചെയ്ത ചങ്ങനാശേരി അതിരൂപത മുൻ മെത്രാപ്പോലീത്ത മാർ ജോസഫ് പൗവത്തിലിന്റെ