ദൈവദാസൻ തെയോഫിൻ ധന്യൻ പദവിയിലേക്ക്.

ജീവിത കാലത്തു തന്നെ ‘പുണ്യാളനച്ച’നെന്നും തീക്ഷ്ണതയും പ്രർത്തനങ്ങളും കൊണ്ട് ‘കേരള ഫ്രാൻസിസ് സേവ്യറെന്നും അറിയപ്പെട്ട കപ്പൂച്ചിൻ വൈദികൻ തെയോഫിൻ അച്ചനെ, ധന്യൻ പദവിയിലേക്ക് പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ

ദൈവദാസൻ തെയോഫിൻ ധന്യൻ പദവിയിലേക്ക്.2026-03-04T09:44:26+00:00