Church News
DUKHRANA- FEAST OF ST. THOMAS
Happy Feast of Dukhrana to all !
Church News
Happy Feast of Dukhrana to all !
നാളെ 14/06/2020 ഞായറാഴ്ച്ച, ഫാദർ സിബി അറക്കൽ അർപ്പിക്കുന്ന വിശുദ്ധ കുർബാന പതിവുപോലെ സീറോ-മലബാർ ചർച്ച് ഫേസ്ബുക് പേജിൽ ലൈവ് സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്, രാവിലെ പത്ത് മണിമുതൽ..19/06/2020 വെള്ളിയാഴ്ച്ച തിരുഹൃദയ
ഫാദർ സിബി അറക്കൽ അർപ്പിക്കുന്ന ദിവ്യബലിയും തിരുക്കർമ്മങ്ങളും സീറോ മലബാർ ചർച്ച് കോർക്ക് ഫേസ്ബുക് പേജിലൂടെ രാവിലെ പത്തുമണിമുതൽ ലൈവ് ആയി പ്രക്ഷേപണം ചെയ്യുന്നതാണ്. എല്ലാവരും അവരവരുടെ ഭവനങ്ങളിൽ ആയിരുന്നതുകൊണ്ട്
ദുഃഖവെള്ളിയാഴ്ച്ച തിരുക്കർമ്മങ്ങളുടെ ഭാഗമായി ഫാദർ സിബി അറക്കൽ അർപ്പിക്കുന്ന കുരിശിന്റെ വഴി നാളെ ഉച്ചതിരിഞ്ഞു മൂന്നു മണിമുതൽ ഫേസ്ബുക് പേജിൽ ലൈവ് ആയി നൽകുന്നതായിരിക്കും. തദവസരത്തിൽ കോർക്കിലെ വിശ്വാസിസമൂഹം അവരവരുടെ
നാളെ (09/04/2020) പെസഹവ്യാഴം: 9:30 ന് വിശുദ്ധ കുർബാനയുടെ ആരാധനയും,തുടർന്ന് പത്ത് മണിക്ക് വിശുദ്ധ കുർബാനയും സീറോ-മലബാർ കോർക്ക് ഫേസ് ബുക്ക് പേജിൽ ലൈവ് ഉണ്ടായിരിക്കുന്നതാണ്.
Covid-19 ക്രൈസിസിന്റെ പശ്ചാത്തലത്തിൽ നിലനിൽക്കുന്ന നിയന്ത്രണങ്ങളും സോഷ്യൽ ഡിസ്റ്റൻസിംഗ് മാർഗനിർദേശങ്ങളും പരിഗണിച്ചു ഈ വർഷത്തെ വിശുദ്ധവാര തിരുക്കർമ്മങ്ങൾ, ഒരു സമൂഹമായി ഒത്തുചേർന്നു ആചരിക്കുവാനുള്ള സാഹചര്യങ്ങൾ നിലവിലില്ല എന്ന കാര്യം ഏവർക്കും
കോർക്ക് സീറോ-മലബാർ ചർച്ചിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന വിശുദ്ധ നാട്ടിലേക്കുള്ള തീര്‍ത്ഥയാത്രാ സംഘം പുറപ്പെട്ടു. ചാപ്ലിൻ ഫാദർ സിബി അറക്കലിന്റെ നേതൃത്വത്തിലുള്ള മുപ്പത് അംഗ സംഘമാണ് ഇന്ന് കോർക്ക് എയർപോർട്ടിൽ നിന്നും
Christmas, New Year and Annual Day CelebrationsPhoto: Joby Jose
ഡബ്ലിൻ : അയർലണ്ട് സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ വിവാഹ ഒരുക്ക സെമിനാർ ഫെബ്രുവരി 7, 8, 9 തീയതികളിൽ തീയതികളിൽ റിയാൾട്ടോ ഫാത്തിമ മാതാ പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.
ബിജു മാത്യു -ഷീന ദമ്പതികൾക്കും കുടുംബത്തിനും യാത്രാ മംഗളങ്ങൾ. അയർലണ്ട്ലെ പന്ത്രണ്ട് വർഷത്തെ പ്രവാസ ജീവിതത്തിനു ശേഷം ഓസ്‌ട്രേലിയയിലേക്ക് കുടിയേറുന്ന ബിജു മാത്യുവിനും കുടുംബത്തിനും കോർക്ക് സീറോ-മലബാർ സമൂഹം ഹൃദ്യമായ യാത്രയയപ്പു