വാഗ്ദാന ലംഘനം ഒരു സർക്കാർ പതിവോ? ഭിന്നശേഷി അധ്യാപക നിയമനവും സർക്കാരിന്റെ ഇരട്ടത്താപ്പും!
സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ സ്വീകരിക്കുന്ന നടപടികൾ പതിനായിരക്കണക്കിന് അധ്യാപകരെയും ന്യൂനപക്ഷ മാനേജ്മെന്റുകളെയും വീണ്ടും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എൻ.എസ്.എസ് (NSS) സ്കൂളുകൾക്ക് സുപ്രീം കോടതിയിൽ